‘പി.ടി.ചാക്കോയ്ക്ക് ഉചിതമായ സ്മാരകം നിർമിക്കണം’
Monday, August 2, 2021 12:55 AM IST
കു​റ്റ്യാ​ടി: കേ​ര​ള​ത്തി​ലെ പ്ര​ഥ​മ​പ്ര​തി​പ​ക്ഷ നേ​താ​വും ആ​ഭ്യ​ന്ത​രം, റ​വ​ന്യൂ, വൈ​ദ്യു​തി, നി​യ​മം, മ​ന്ത്രി​യു​മാ​യി​രു​ന്ന പി.​ടി.​ചാ​ക്കോ​യ്ക്ക് കേ​ര​ള​ത്തി​ൽ ഉ​ചി​ത​മാ​യ സ്മാ​ര​കം നി​ർ​മി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം.​ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.
കാ​വി​ലും​പാ​റ പ​ഞ്ചാ​യ​ത്തി​ലെ വ​ണ്ണാ​ത്തി​യേ​ട്ട് മ​ല​യി​ൽ ന​ട​ന്ന പി.​ടി.​ചാ​ക്കോ​യു​ടെ 57-ാം അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​നു​സ്മ​ര​ണ ക​മ്മി​റ്റി വൈ​സ് ചെ​യ​ർമാ​ൻ ഫി​ലി​പ്പ് ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​കെ.​നാ​രാ​യ​ണ​ൻ, ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, ആ​ന്‍റണി ഈ​രൂ​രി, ബോ​ബി മൂ​ക്ക​ൻതോ​ട്ടം, കെ.​എം.​പോ​ൾ​സ​ൺ, റോ​ബി​റ്റ് പു​തു​കു​ള​ങ്ങ​ര, പി.​ടി.​ജോ​സ്. ബേ​ബി ക​റു​ക​മാ​ലി​ൽ, സ​ണ്ണി ഞെ​ഴു​കും കാ​ട്ടി​ൽ, ജോ​ബി വാ​ത​പ്പ​ള്ളി, ഷാ​ജു ഫി​ലി​പ്പ്, കെ.​സി.​സെ​ബാ​സ്റ്റ്യ​ൻ, വി​ശ്വ​ൻ, ഡെ​ന്നീ​സ് പെ​രു​വേ​ലി​ൽ. കെ.​ടി.​സെ​ബാ​സ്റ്റ്യ​ൻ, ജെ​യി​ൽ ചൂ​ര​പ്പൊ​യി​ക,തോ​മ​സ് ക​ടു​ത്ത​ല​കു​ന്നേ​ൽ, ഒ.​പി.​ഹ​രീ​ശ​ൻ, ഇ.​ടി.​കെ.​വാ​സു, സി​ജോ വ​ട​ക്കേ​ൻ തോ​ട്ടം, സ്ക​റി​യ ക​ണി ച​റ​മ്പി​ൽ, ഫി​ലി​പ്പ് ചൂ​ര​പ്പൊ​യി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.