മേ​പ്പ​യൂ​രി​ൽ അ​ധ്യാ​പ​ക ദ​മ്പ​തി​ക​ൾ മ​രി​ച്ച നി​ല​യി​ൽ
Thursday, July 29, 2021 10:42 PM IST
മേ​പ്പ​യൂ​ർ: വി​ര​മി​ച്ച അ​ധ്യാ​പ​ക ദ​മ്പ​തി​ക​ൾ വി​റ​കു​പു​ര​യി​ൽ മ​രി​ച്ച നി​ല​യി​ൽ. മേ​പ്പ​യൂ​ർ പ​ട്ടോ​ന​ക​ണ്ടി പ്ര​ശാ​ന്തി​യി​ൽ കെ.​കെ. ബാ​ല​കൃ​ഷ്ണ​നെ​യും (72) ഭാ​ര്യ കു​ഞ്ഞി​മാ​ത (67) യെ​യു​മാ​ണ് വീ​ടി​നു സ​മീ​പ​ത്തെ വി​റ​കു​പു​ര​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ചി​ങ്ങ​പു​രം സി​കെ​ജി ഹൈ​സ്കൂ​ൾ റി​ട്ട.​അ​ധ്യാ​പ​ക​നാ​യി​രു​ന്നു ബാ​ല​കൃ​ഷ്ണ​ൻ. ഇ​രി​ങ്ങ​ത്ത് യു​പി സ്കൂ​ലി​ലെ റി​ട്ട.​അ​ധ്യാ​പി​ക​യാ​യി​രു​ന്നു കു​ഞ്ഞി​മാ​ത. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ക്ക​ൾ: അ​ഭി​ലാ​ഷ് (അ​ധ്യാ​പ​ക​ൻ, ക​ന്നൂ​ർ യു​പി സ്കൂ​ൾ) അ​ഖി​ലേ​ഷ് . മ​രു​മ​ക​ൾ: ര​മ്യ (അ​ധ്യാ​പി​ക, മേ​പ്പ​യൂ​ർ എ​ൽ​പി​സ്കൂ​ൾ).