ഉ​ദ​യം കാ​ന്പ​സ് പ്ര​വ​ർ​ത്ത​ന​ത്തി​ന് ധ​ന​സ​ഹാ​യ​വു​മാ​യി ഫ്ര​ഷ് ക​ട്ട് ഓ​ർ​ഗാ​നി​ക്
Friday, June 25, 2021 12:27 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ദ​യം കാ​ന്പ​സ് പ്ര​വ​ർ​ത്ത​ന​ത്തി​ന് ധ​ന​സ​ഹാ​യ​വു​മാ​യി ഫ്ര​ഷ് ക​ട്ട് ഓ​ർ​ഗാ​നി​ക്. ക​മ്പ​നി ചെ​യ​ർ​മാ​ൻ അ​ഗ​സ്റ്റി​ൻ ലി​ബി​ൻ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഷി​ബു ദേ​വ​ദ​ത്ത്, ജ​ന​റ​ൽ മാ​നേ​ജ​ർ യൂ​ജീ​ൻ ജോ​ൺ​സ​ൺ എ​ന്നി​വ​ർ ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു​വി​ന് തു​ക കൈ​മാ​റി.
ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ അ​നി​ത കു​മാ​രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. ഉ​ദ​യം ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കു​ള്ള കി​ട​ക്ക​ക​ളും ത​ല​യി​ണ​ക​ളും വാ​ങ്ങു​ന്ന​തി​നു​ള്ള പ​ണ​മാ​ണ് കൈ​മാ​റി​യ​ത്.
തെ​രു​വി​ൽ അ​ല​യു​ന്ന​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ഉ​ദ​യം പ​ദ്ധ​തി ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു.