വാ​യ​ന വാ​രാ​ച​ര​ണ​വും വി​വി​ധ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു
Wednesday, June 23, 2021 12:24 AM IST
തി​രു​വ​മ്പാ​ടി: പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ൽ വാ​യ​ന വാ​രാ​ച​ര​ണ​വും വി​വി​ധ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. വാ​യ​ന​വാ​രാ​ച​ര​ണം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് പൊ​രി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​വ്യ​ധാ​ര, നാ​ട്ടു​വാ​ർ​ത്ത, മു​ത്ത​ശ്ശി​ക്ക​ഥ, മ​ഹാ​ര​ഥ​ൻ മാ​രി​ലൂ​ടെ, ക​ഥാ​പാ​ത്രാ​വി​ഷ്‌​ക​ര​ണം, പ്ര​മു​ഖ കൃ​തി​ക​ളി​ലൂ​ടെ, എ​ഴു​ത്തു​കാ​രെ പ​രി​ച​യ​പ്പെ​ട​ൽ, വെ​ടി​വും വ​ടി​വും ഭാ​ഷ​ക​ളി​ൽ തു​ട​ങ്ങി നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളാ​ണ് വാ​യ​നാ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ളി​ൽ ന​ട​ത്തു​ന്ന​ത്.
സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി നീ​ണ്ടു കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ഹി​ത്യ നി​രൂ​പ​ക​നും പ്ര​ഭാ​ഷ​ക​നു​മാ​യ ഡോ.​എം.​എ​ൻ. കാ​ര​ശ്ശേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ സി. ​കാ​ളി​യാം​പു​ഴ ക​വി​താ​ലാ​പ​നം ന​ട​ത്തി സ​ന്ദേ​ശം ന​ൽ​കി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​ജെ. ആ​ന്‍റ​ണി, അ​ജു എ​മ്മാ​നു​വ​ൽ, ബീ​ന പോ​ൾ, സ്മി​ത ജോ​ർ​ജ്, ലം​സി ആ​ന്‍റ​ണി, ഷി​നോ​ജ് ജോ​സ്, ആ​നി സ​ക്ക​റി​യാ​സ്, ആ​ൽ​ബി​ൻ രാ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.