ഹെ​ല​ന്‍ ഫ്രാ​ന്‍​സി​സ് കേ​ര​ള കോ​ണ്‍​ഗ്ര​സ് സംസ്ഥാന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി
Tuesday, June 22, 2021 12:22 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ഹെ​ല​ന്‍ ഫ്രാ​ന്‍​സി​സി​നെ പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫ് എം​എ​ല്‍​എ നാ​മ​നി​ർ​ദേ​ശം ചെ​യ്തു.
സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന ഹെ​ല​ന്‍ ഫ്രാ​ന്‍​സി​സ് കൂ​ട​ര​ഞ്ഞി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി, പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.
റി​ട്ട. അ​ധ്യാ​പി​ക​യാ​യ ഹെ​ല​ന്‍ കേ​ര​ള വൈ​എം​സി​എ വ​നി​ത ഫോ​റം മു​ന്‍ അ​ധ്യ​ക്ഷ​യും കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​ണ്. കൂ​ട​ര​ഞ്ഞി​ക്ക് ജി​ല്ല​യി​ലെ ഏ​റ്റ​വും ന​ല്ല പ​ഞ്ചാ​യ​ത്തി​നു​ള്ള അ​വാ​ര്‍​ഡ് ല​ഭി​ച്ച​ത് ഹെ​ല​ന്‍ ഫ്രാ​ന്‍​സി​സി​ന്‍റെ ഭ​ര​ണ​കാ​ല​ത്താ​ണ്. നി​ല​വി​ല്‍ കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കൂ​ട​ര​ഞ്ഞി ഡി​വി​ഷ​ന്‍ അം​ഗം ആ​ണ്.