നി​ര​ന​ട എ​ൽ​പി സ്കൂ​ൾ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സൗ​ഹൃ​ദ വി​ദ്യാ​ല​യം
Wednesday, June 16, 2021 11:53 PM IST
കൂ​രാ​ച്ചു​ണ്ട്: സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഓ​ൺ​ലൈ​ൻ പ​ഠ​നം സു​ഗ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​രി​ന​ട പു​ഷ്പ എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സൗ​ഹൃ​ദ സ്കൂ​ളാ​യി മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് കു​റ്റി​കാ​ട്ടി​ൽ പ്ര​ഖ്യാ​പ​നം ന​ട​ത്തി.
സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ഫാ. ​ജോ​ർ​ജ് കു​റ്റി​ക്കാ​ട്ടി​ൽ പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ സി.​സി. കൊ​ച്ചു​റാ​ണി​ക്ക് സ്മാ​ർ​ട്ട് ഫോ​ൺ കൈ​മാ​റി. പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജി പു​ളി​ക്ക​ൽ, അ​ധ്യാ​പ​ക​രാ​യ ഷെ​റി​ൻ കു​ര്യ​ൻ, ഒ.​എം. ബീ​ന, പി.​ജെ. റോ​സ‌്‌ലി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.