കോ​വി​ഡ് പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം
Wednesday, June 16, 2021 12:04 AM IST
കോ​ട​ഞ്ചേ​രി: പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​യു​ള്ള പ​ഞ്ചാ​യ​ത്ത് ഹോ​മി​യോ ആ​ശു​പ​ത്രി ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള പ്ര​തി​രോ​ധ​മ​രു​ന്നു​ക​ളു​ടെ ര​ണ്ടാം​ഘ​ട്ട ബൂ​സ്റ്റ​ർ ഡോ​സ് വി​ത​ര​ണ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി നി​ർ​വ​ഹി​ച്ചു.
ഡോ. ​ജി​ഷി​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ 8500 ബോ​ട്ടി​ൽ പ്ര​തി​രോ​ധ​മ​രു​ന്നു​ക​ൾ 21 വാ​ർ​ഡു​ക​ളി​ലാ​യി ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ​ച്ച​ൻ, ചെ​യ​ർ​മാ​ന്മാ​രാ​യ സി​ബി ചി​ര​ണ്ടാ​യ​ത്ത്, ജോ​സ് പെ​രു​മ്പ​ള്ളി, റി​യാ​ന​സ് സു​ബൈ​ർ, വാ​ർ​ഡ് അംഗം റോ​സ​മ്മ കൈ​ത്തി​ങ്ക​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.