മൊ​ബൈ​ൽ ച​ല​ഞ്ചു​മാ​യി ആ​ന​ക്കാം​പൊ​യി​ൽ യു​പി സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ
Monday, June 14, 2021 11:46 PM IST
തി​രു​വ​മ്പാ​ടി: മ​ല​യോ​ര മേ​ഖ​ല​യാ​യ ആ​ന​ക്കാം​പൊ​യി​ൽ സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത നാ​ല് കു​ടും​ബ​ങ്ങ​ൾ​ക്ക് മൊ​ബൈ​ലു​ക​ൾ ന​ൽ​കി.
സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യും അ​ധ്യാ​പി​ക​യു​മാ​യ സി. ​ജീ​ന തോ​മ​സി​ന്‍റെ വാ​ട്സ​പ്പ് ഗ്രൂ​പ്പി​ലൂ​ടെ സ്കൂ​ളി​ലെ ഫോ​ൺ സൗ​ക​ര്യ​മി​ല്ലാ​ത്ത കു​ട്ടി​ക​ളു​ടെ പ്ര​യാ​സം മ​ന​സി​ലാ​ക്കി​യ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യ എ​ബി​ൻ ജോ​ൺ മു​തു​കു​റ്റി​യി​ൽ, മ​നു സെ​ബാ​സ്റ്റ്യ​ൻ മു​ഖാ​ല​ക്കു​ന്നേ​ൽ, അ​നു​സ് ജെ​യിം​സ് വ​ട​യാ​ട്ടു​കു​ന്നേ​ൽ, ജി​തി​ൻ മാ​ത്യു പു​ളി​ക്ക​ൽ സെ​ബി​ൻ, ബെ​ന്നി ക​രി​ക്ക​ണ്ടം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ദ്ധ​തി ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.
എ​ബി​ൻ ജോ​ൺ ഹെ​ഡ് മാ​സ്റ്റ​ർ ജെ​യിം​സ് ജോ​ഷി​ക്ക് ഫോ​ണു​ക​ൾ കൈ​മാ​റി. ച​ട​ങ്ങി​ൽ അ​ധ്യാ​പ​ക​രാ​യ ജെ​സ്റ്റി​ൻ പോ​ൾ, സി. ​ജീ​ന തോ​മ​സ്, ആ​ലി​സ് വി. ​തോ​മ​സ്, സി. ​ഷൈ​നി മാ​ത്യു, റോ​മ​ൽ ചെ​റി​യാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.