റോ​ഡ് ത​ക​ര്‍​ന്നു; നാ​ട്ടു​കാ​ര്‍ ക​പ്പ​ ന​ട്ട് പ്ര​തി​ഷേ​ധി​ച്ചു
Sunday, June 13, 2021 11:57 PM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ര്‍​ഡി​ല്‍ അ​മ​രാ​ട് മ​ല​യി​ലേ​ക്കു​ള്ള റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കാ​ല്‍ ന​ട​യാ​ത്ര​പോ​ലും ദു​ഷ്‌​ക​ര​മാ​യി​ട്ടും അ​ധി​കൃ​ത​ര്‍ നി​സം​ഗ​ത തു​ട​രു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ര്‍ റോ​ഡി​ല്‍ ക​പ്പ ന​ട്ടു പ്ര​തി​ഷേ​ധി​ച്ചു.
ആ​ദി​വാ​സി​ക​ള​ട​ക്കം പ​തി​ന​ഞ്ചോ​ളം കു​ടു​ംബ​ങ്ങ​ള്‍ ഈ ​ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്നു​ണ്ട്. പ്ര​ദേ​ശ​ത്തേ​ക്കു​ള്ള ഏ​ക റോ​ഡു​മാ​ണി​ത്. മ​ല​മു​ക​ളി​ലേ​ക്ക് ജെ​സി​ബി​യും ട്രാ​ക്ട​റു​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും നി​ര​ന്ത​രം ക​ട​ന്ന് പോ​യ​താ​ണ് റോ​ഡി​ന്‍റെ പൂ​ര്‍​ണ ത​ക​ര്‍​ച്ച​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. പ​ഞ്ചാ​യ​ത്ത് നി​സം​ഗ​ത വെ​ടി​ഞ്ഞ് എ​ത്ര​യും പെ​ട്ട​ന്ന് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.