കേസെടുത്തു
Wednesday, May 12, 2021 12:26 AM IST
കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി​യി​ലെ മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ബൈ​ജു എം​പീ​സി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഓ​ഫീ​സ് തു​റ​ന്നു​വ​ച്ചു എ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് കൊ​യി​ലാ​ണ്ടി സി​ഐ സ​ന്ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കേ​സെ​ടു​ത്ത​ത്. ബൈ​ജു എം​പീ​സ് എ​സ്പി​ക്ക് പ​രാ​തി ന​ല്കി. സം​ഭ​വ​ത്തി​ൽ കൊ​യി​ലാ​ണ്ടി പ്ര​സ് ക്ല​ബ്ബും മീ​ഡി​യാ ക്ല​ബ്ബും പ്ര​തി​ഷേ​ധി​ച്ചു.