ഭ​ക്ഷ​ണ കി​റ്റ് വി​ത​ര​ണം
Wednesday, May 12, 2021 12:22 AM IST
തി​രു​വ​മ്പാ​ടി: മു​ക്കം മാ​മ്പ​റ്റ ഡോ​ൺ ബോ​സ്കോ ആ​ട്സ് സ​യ​ൻ​സ് കോ​ള​ജ്, ഫാ​റൂ​ഖ് കോ​ളേ​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മു​ക്കം മു​നി​സി​പ്പാ​ലി​റ്റി, ഓ​മ​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭ​ക്ഷ​ണ കി​റ്റു​ക​ൾ വി​ത​ര​ണം ന​ട​ത്തി.​മു​ക്കം മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​മാ​ൻ പി.ടി. ബാ​ബു ഡോ​ൺ ബോ​സ്കോ കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ജി​ബി ജോ​സി​ൽ നി​ന്നും കി​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി​ക്കൊ​ണ്ട് പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.