സ​പ്ലൈ​കോ: വാ​ട്സ്ആപ്പ് വ​ഴി സാ​ധ​ന​ങ്ങ​ള്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്യാം
Tuesday, May 11, 2021 12:00 AM IST
കോ​ഴി​ക്കോ​ട്: ലോ​ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​പ്ലൈ​കോ കു​ടും​ബ​ശ്രീ​യു​മാ​യി ചേ​ര്‍​ന്ന് ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത വി​ല്പ​ന ശാ​ല​ക​ളി​ലൂ​ടെ അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വീ​ട്ടി​ലെ​ത്തി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് വാ​ട്‌​സാ​പ്പ് ന​മ്പ​ര്‍ വ​ഴി സാ​ധ​ന​ങ്ങ​ള്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്യാ​മെ​ന്ന് മേ​ഖ​ലാ മാ​നേ​ജ​ര്‍ അ​റി​യി​ച്ചു.
സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ന്‍റെ പേ​ര്, വാ​ട്‌​സാ​പ്പ് ന​മ്പ​ര്‍ എ​ന്നീ ക്ര​മ​ത്തി​ല്‍; ചെ​റു​വ​ണ്ണൂ​ര്‍ സ​പ്ലൈ​കോ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് - 9946052299, പീ​പ്പി​ള്‍​സ് ബ​സാ​ര്‍ കോ​ഴി​ക്കോ​ട് - 9847201786, എ​ന്‍​ജി​ഒ ക്വാ​ര്‍​ട്ടേ​ഴ്‌​സ് സ​പ്ലൈ​കോ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ്, കോ​ഴി​ക്കോ​ട് - 8304822437, പൂ​നൂ​ര്‍ സ​പ്ലൈ​കോ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് - 9605562689, ന​രി​ക്കു​നി സ​പ്ലൈ​കോ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് - 9645623264, കൊ​യി​ലാ​ണ്ടി സ​പ്ലൈ​കോ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ്-9961733987,പ​യ്യോ​ളി സ​പ്ലൈ​കോ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് - 9946652288, ബാ​ലു​ശേ​രി സ​പ്ലൈ​കോ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് - 9496900360, വ​ട​ക​ര സ​പ്ലൈ​കോ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് - 8086207511. ഇ​തി​നു പു​റ​മെ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി കോ​വൂ​ര്‍ സ​പ്ലൈ​കോ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് www.ellokart.com - മാ​യി ചേ​ര്‍​ന്ന് സാ​ധ​ന​ങ്ങ​ള്‍ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.