കോ​വി​ഡ് പ്ര​തി​രോ​ധപ്ര​വ​ർ​ത്ത​ന​ത്തി​ന് മു​ന്നി​ട്ടി​റ​ങ്ങി യൂ​ത്ത് ഫോ​ഴ്സ്
Tuesday, May 11, 2021 12:00 AM IST
കു​റ്റ്യാ​ടി: കോ​വി​ഡി​നെ​തി​രാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ മു​ന്നി​ട്ടി​റ​ങ്ങി എ​ഐ​വൈ എ​ഫ് വേ​ളം മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ.​കെ. ശ​ശീ​ന്ദ്ര​ൻ യൂ​ത്ത് ഫോ​ഴ്സ് വ​ള​ണ്ടി​യ​ർ​മാ​ർ.
കോ​റോ​ണ ബാ​ധി​ത​രാ​യ​വ​രു​ടെ വീ​ടു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കാ​നും രോ​ഗം വ​ന്ന​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നും വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് മ​രു​ന്നും ഭ​ക്ഷ​ണ​വും എ​ത്തി​ക്കാ​നും എ​ഫ്എ​ൽ​ടി​സി​ക​ൾ സ​ജ്ജീ​ക​രി​ക്കാ​നു​മൊ​ക്കെ യൂ​ത്ത് ഫോ​ഴ്സ് വ​ള​ണ്ടി​യ​ർ​മാ​ർ രം​ഗ​ത്തു​ണ്ട്.
എ​ൻ.​പി. സു​ജി​ത്ത്, ഇ. ​മ​നോ​ജ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​തി​ന​ഞ്ചോ​ളം വ​ള​ണ്ടി​യ​ർ​മാ​രാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കോ​വി​ഡ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി രം​ഗ​ത്തു​ള്ള​ത്.