കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു.
Sunday, May 9, 2021 10:14 PM IST
പേ​രാ​മ്പ്ര: ചെ​മ്പ്ര റോ​ഡി​ല്‍ എ​ട​യാ​ട​ത്തി​ലെ ബാ​ല​കൃ​ഷ്ണ​ന്‍ (65) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. പേ​രാ​മ്പ്ര പ​ട്ട​ണ​ത്തി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര​ന്‍ ആ​യി​രു​ന്നു.ഭാ​ര്യ: പ​ത്മി​നി. മ​ക്ക​ള്‍: ഷി​ജു (മി​ലി​ട്ട​റി), ഷീ​ന. മ​രു​മ​ക്ക​ള്‍: രാ​ജി, സു​രേ​ഷ് (ബാ​ലു​ശേ​രി). പാ​ലേ​രി​യി​ൽ യു​വാ​വ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ക​ള​യം കു​ള​ത്ത് പ​രേ​ത​നാ​യ ബാ​ല​ന്‍റെ മ​ക​ൻ സു​രേ​ഷ് (46) ആ​ണ് മ​രി​ച്ച​ത്. രോ​ഗ​ബാ​ധി​ത​നാ​യി മൊ​ട​ക്ക​ല്ലൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​മ്മ: മാ​ധ​വി. ഭാ​ര്യ: ദി​ൽ​ന. മ​ക്ക​ൾ: സൂ​ര്യ സു​രേ​ഷ്, ആ​ര്യ സു​രേ​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ: സു​കു​മാ​ര​ൻ, സു​ധ.