വ​ള​യ​ത്ത് പ​ത്ത് വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു, പാ​റ​ക്ക​ട​വി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​നെ​തി​രെ കേ​സ്
Sunday, May 9, 2021 12:13 AM IST
നാ​ദാ​പു​രം: വളയത്ത് ശ​നി​യാ​ഴ്‌​ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​നാ​വ​ശ്യ​മാ​യി ചു​റ്റി​ക്ക​റ​ങ്ങി​യ പ​ത്ത് വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ഈ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് കോ​വി​ഡ് നി​യ​മ പ്രോ​ട്ടോ​കോ​ൾ, ലോ​ക്ക് ഡൗ​ൺ ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ൽ പ​തി​നാ​യി​രം രൂ​പ വീ​തം പി​ഴ​യും ചു​മ​ത്തി​യി​ട്ടു​ണ്ട്. പി​ടി​ച്ചെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ലോ​ക്ക്ഡൗ​ൺ അ​വ​സാ​നി​ച്ച ശേ​ഷം മാ​ത്ര​മേ വി​ട്ടു​കൊ​ടു​ക്കു​ക​യു​ള്ളൂ​വെ​ന്ന് വ​ള​യം സി​ഐ പി.​ആ​ർ. മ​നോ​ജ് പ​റ​ഞ്ഞു. ചെ​ക്യാ​ട് പാ​റ​ക്ക​ട​വി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പോ​ലീ​സ് ഒ​രു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.
ശ​നി​യാ​ഴ്ച തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ച പാ​റ​ക്ക​ട​വി​ലെ പ​ച്ച​ക്ക​റി ക​ട​യി​ൽ പ​രി​ധി​യി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ക​യ​റു​ക​യും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത​തി​നാ​ണ് ന​ട​പ​ടി.