കൂ​രാ​ച്ചു​ണ്ടി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു
Sunday, May 9, 2021 12:11 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് വി​ല​യി​രു​ത്താ​ൻ പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ വ​കു​പ്പ്, പോ​ലീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു. വാ​ർ​ഡ് ത​ല ആ​ർ​ആ​ർ​ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​കൂ​ട്ടി ആ​രം​ഭി​ച്ചി​രു​ന്ന​തി​നാ​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി യോ​ഗം വി​ല​യി​രു​ത്തി. രോ​ഗപ്പ​ക​ർ​ച്ച ന​ട​ക്കു​ന്ന​ത് വീ​ടു​ക​ളി​ൽ നി​ന്നാ​ണെ​ന്നും ഇ​തി​നെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി ആ​ർ​ആ​ർ​ടി പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള​വ​ർ​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​നം വ്യാ​പാ​രി​ക​ൾ മു​ഖേ​ന ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യു​ക്ത എം​എ​ൽ​എ സ​ച്ചി​ൻ ദേ​വ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സീ​ന യൂ​സ​ഫ്, വി​ക​സ​ന സ്റ്റാ​ന്‍ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ ഒ.​കെ. അ​മ്മ​ദ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​അ​ബ്ദു​റ​ഹിം, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, ഡോ. ​ടോ​ജോ, പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ. ​അ​നി​ൽ​കു​മാ​ർ, സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രാ​യ ഗി​രീ​ഷ് കു​മാ​ർ, പ്ര​കാ​ശ് വ​ർ​മ്മ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ, വി.​ജെ. സ​ണ്ണി, വി.​എ​സ്. ഹ​മീ​ദ്, എ.​കെ. പ്രേ​മ​ൻ, സൂ​പ്പി തെ​രു​വ​ത്ത്, വ്യാ​പാ​രി പ്ര​സി​ഡ​ന്‍റ് ജോ​ബി വാ​ളി​യാം​പ്ലാ​ക്ക​ൽ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ബി​ജി മ​ല​യാ​റ്റി​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.