സൗ​ജ​ന്യ റേ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന്
Sunday, May 9, 2021 12:11 AM IST
കൂ​രാ​ച്ചു​ണ്ട്: തൊ​ഴി​ൽ മേ​ഖ​ല​ക​ളെ​ല്ലാം തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട് ജീ​വി​തം ദു​സ്സ​ഹ​മാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ റേ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് നാ​ഷ​ണ​ലി​സ്റ്റ് കോ​ൺ​ഗ്ര​സ് കേ​ര​ള ബാ​ലു​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സൂ​പ്പി തെ​രു​വ​ത്ത് സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.ശ​മ്പ​ള​മോ പെ​ൻ​ഷ​നോ ഇ​ല്ലാ​തെ പ്ര​തി​മാ​സ വ​രു​മാ​നം 20,000 രൂ​പ​യി​ൽ താ​ഴെ​യു​ള്ള മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളെ​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും സൂ​പ്പി തെ​രു​വ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.