പി​പി​ഇ കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു
Sunday, May 9, 2021 12:11 AM IST
കോ​ഴി​ക്കോ​ട്: ട്രൂ ​ഫ്ര​ണ്ട്സ് കോ​ഴി​ക്കോ​ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ പി​പി​ഇ കി​റ്റ് വി​ത​ര​ണം ന​ട​ത്തി. നി​യു​ക്ത എം​എ​ൽ​എ മു​ഹ​മ്മ​ദ് റി​യാ​സ് കി​റ്റു​ക​ൾ ട്രൂ ​ഫ്ര​ണ്ട്സ് മാ​നേ​ജ​ർ ഇ. ​പ്ര​ശാ​ന്തി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ ട്ര​ഷ​റ​ർ വി.​സി.​സ​ച്ചി​ൻ, ക്ല​ബ് അം​ഗ​ങ്ങ​ളാ​യ പി.​സി​റാ​ജ്, എ​ന്‍.​ഷി​നോ​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു.