കോ​വി​ഡ് പ്ര​തി​രോ​ധസേ​ന​യ്ക്ക് പി​പി​ഇ കി​റ്റു​ക​ള്‍ കൈ​മാ​റി
Sunday, May 9, 2021 12:11 AM IST
താ​മ​ര​ശേ​രി: സി​പി​എം താ​മ​ര​ശേ​രി നോ​ര്‍​ത്ത് ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ കീ​ഴി​ല്‍ ഒ​ന്ന​ര വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ സേ​ന​യ്ക്ക് പി​പി​ഇ കി​റ്റു​ക​ള്‍ കൈ​മാ​റി. പ്ര​തി​രോ​ധ സേ​ന ക​ണ്‍​വീ​ന​ര്‍ പി. ​സു​ധാ​ക​ര​ന്‍ കി​റ്റു​ക​ള്‍ ഏ​റ്റു​വാ​ങ്ങി.
വി.​പി. മു​നീ​ര്‍, കെ.​കെ. ഷ​രീ​ഫ്, ഇ.​കെ. ശ്രീ​ജി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ന്‍ ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ഉ​ട​മ അ​ബ്ദു, നാ​ഷ​ണ​ല്‍ കു​ഴ​ല്‍ കി​ണ​ര്‍ ക​മ്പ​നി ഉ​ട​മ ല​ത്തീ​ഫ്, ക​മ്മാ​ളം കു​ന്ന​ത്ത് ബാ​വ, ചോ​യ്‌​സ് ആ​ര്‍​ട്‌​സ് ആ​ന്‍റ് സ്‌​പോ​ര്‍​ട് ക്ല​ബ് തു​ട​ങ്ങി നി​ര​വ​ധി വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളു​മാ​ണ് പി​പി​ഇ കി​റ്റു​ക​ള്‍ ന​ല്‍​കി​യ​ത്. ഇ​തി​നു പു​റ​മെ വി​വി​ധ​യാ​ളു​ക​ള്‍ സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളും ന​ല്‍​കി വ​രു​ന്നു​ണ്ട്.
കോ​വി​ഡി​ന്‍റെ ഒ​ന്നാം ഘ​ട്ട​ത്തി​ലാ​ണ് സി​പി​എം താ​മ​ര​ശേ​രി നോ​ര്‍​ത്ത് ലോ​ക്ക​ല്‍ ക​മ്മി​റ്റി​യും ഡി​വൈ​എ​ഫ്‌​ഐ യും ​ചേ​ര്‍​ന്ന് പ്ര​തി​രോ​ധ സേ​ന​ക്ക് രൂ​പം ന​ല്‍​കി​യ​ത്.
വാ​ഹ​ന​ത്തി​ല്‍ ഡ്രൈ​വ​ര്‍​മാ​രാ​യി പ​ത്തി​ല​ധി​കം പേ​ര്‍ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു​ണ്ട്.