28 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ടി​പി​ആ​ർ നി​ര​ക്ക് മു​പ്പ​തി​നു മു​ക​ളി​ൽ 20-30 ശ​ത​മാ​ന​ത്തി​നി​ട​യി​ൽ 45 പ​ഞ്ചാ​യ​ത്തു​ക​ൾ
Saturday, May 8, 2021 12:22 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ മേ​യ് മൂ​ന്നു മു​ത​ൽ ഏ​ഴു​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലെ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് പ​രി​ശോ​ധി​ക്കു​മ്പോ​ൾ 28 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ മു​പ്പ​ത് ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ. ഏ​പ്രി​ൽ 12 മു​ത​ൽ 18 വ​രെ​യു​ള്ള ആ​ഴ്ച​യി​ൽ അ​ഞ്ച് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രു​ന്നു ടി​പി​ആ​ർ നി​ര​ക്ക് മു​പ്പ​തി​നു പു​റ​ത്ത്. മേ​യ് മൂ​ന്നു മു​ത​ൽ ഏ​ഴു​വ​രെ​യു​ള്ള ദി​വ​സ​ത്തെ ക​ണ​ക്കു​പ്ര​കാ​രം ഏ​റ്റ​വും ഉ​യ​ർ​ന്ന ടി​പി​ആ​ർ നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ​ത് 43.7 ശ​ത​മാ​ന​മു​ള​ള വേ​ളം പ​ഞ്ചാ​യ​ത്തി​ലാ​ണ്.
പ​ന​ങ്ങാ​ട് (40.7), രാ​മ​നാ​ട്ടു​ക​ര(40.0), ചെ​ങ്ങോ​ട്ടു​കാ​വ് (39.3), അ​രി​ക്കു​ളം (38.4), നൊ​ച്ചാ​ട് (37.6), ഫ​റോ​ക്ക് (37.5%, ചോ​റോ​ട്(37.4), ഒ​ള​വ​ണ്ണ(37.1), കോ​ട്ടൂ​ർ(35.7), മൂ​ടാ​ടി (35.4),ത​ല​ക്കു​ള​ത്തൂ​ർ(35.2), ന​ന്മ​ണ്ട(34.7), തു​ണേ​രി(33.2), ഉ​ണ്ണി​കു​ളം(33.1), പെ​രു​മ​ണ്ണ(33.1), മ​ണി​യൂ​ർ(33.0), ചെ​റു​വ​ണ്ണൂ​ർ(33.0), ചെ​ക്ക്യാ​ട്(32.9), തി​ക്കോ​ടി(32.3), ഏ​റാ​മ​ല(32.0), കൂ​ത്താ​ളി(31.8), വ​ട​ക​ര മു​നി​സി​പ്പാ​ലി​റ്റി(31.6), അ​ഴി​യൂ​ർ(31.4), കി​ഴ​ക്കോ​ത്ത്(30.4), വാ​ണി​മേ​ൽ(30.3), കാ​യ​ക്കോ​ടി(30.2), തി​രു​വ​ള്ളൂ​ർ(30.0) ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് ടി​പി​ആ​ർ 30ന് ​മു​ക​ളി​ലു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ.
ടി​പി​ആ​ർ നി​ര​ക്ക് 20 ശ​ത​മാ​ന​ത്തി​നും 30 ശ​ത​മാ​ന​ത്തി​നും ഇ​ട​യി​ലു​ള്ള 45 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളാ​ണു​ള്ള​ത്. അ​ഞ്ച് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ടി​പി​ആ​ർ 20 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ്. അ​ത്തോ​ളി(19.9), ച​ക്കി​ട്ട​പ്പാ​റ(19.7), ക​ട്ടി​പ്പാ​റ(19.3), കു​ന്ദ​മം​ഗ​ലം(18.3), ച​ങ്ങ​രോ​ത്ത്(18.3) ശ​ത​മാ​നം എ​ന്നി​വ​യാ​ണ​വ. ഇ​തി​ൽ അ​ത്തോ​ളി, ച​ക്കി​ട്ട​പ്പാ​റ എ​ന്നി​വ തൊ​ട്ടു​മു​ൻ​പ​ത്തെ ആ​ഴ്ച​യി​ൽ മു​പ്പ​തി​നു​മു​ക​ളി​ൽ ടി​പി​ആ​ർ ഉ​ള്ള​വ​യാ​യി​രു​ന്നു.
ഏ​പ്രി​ൽ 26 മു​ത​ൽ മേ​യ് ര​ണ്ടു വ​രെ​യു​ള്ള തൊ​ട്ടു മു​മ്പ​ത്തെ ആ​ഴ്ച​യി​ൽ 28 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ടി​പി​ആ​ർ മു​പ്പ​തി​നു മു​ക​ളി​ലു​ണ്ടാ​യി​രു​ന്നു. ഏ​പ്രി​ൽ 19 മു​ത​ൽ 25 വ​രെ​യു​ള്ള ആ​ഴ്ച​യി​ൽ 12 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ടി​പി​ആ​ർ നി​ര​ക്ക് മു​പ്പ​തി​ൽ കൂ​ടു​ത​ൽ ഉ​ള്ള​വ​യാ​യി​രു​ന്നു.
പു​തു​താ​യി
550 ഓ​ക്‌​സി​ജ​ന്‍ ലൈ​ന്‍ ബെ​ഡ്ഡു​ക​ള്‍ സ​ജ്ജ​ം:
മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കോ​വി​ഡ് രോ​ഗ പ്ര​തി​രോ​ധ ചി​കി​ത്സാ ന​ട​പ​ടി​ക​ള്‍ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു. യാ​തൊ​രു ആ​ശ​ങ്ക​ക്കും ഇ​ട​യി​ല്ലാ​ത്ത വി​ധം ജി​ല്ല​യി​ലെ ചി​കി​ത്സാ സം​വി​ധാ​നം സു​സ​ജ്ജ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. രോ​ഗി​ക​ള്‍ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. ബെ​ഡ്, ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്തി​യി​ട്ടു​ണ്ട്. ലോ​ക്ക്ഡൗ​ണ്‍ ദി​വ​സ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് പൂ​ര്‍​ണ​മാ​യി സ​ഹ​ക​രി​ക്ക​ണം. രോ​ഗ​വ്യാ​പ​നം ത​ട​യാ​ന്‍ സ്വ​യം നി​യ​ന്ത്ര​ണ​മേ മാ​ര്‍​ഗ​മു​ള്ളൂ.
കോ​വി​ഡ് രോ​ഗ ചി​കി​ത്സ​ക്കാ​യി സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ല്‍ 42 ആ​ശു​പ​ത്രി​ക​ളാ​ണ് ഇ​പ്പോ​ള്‍ നീ​ക്കി​വ​ച്ചി​ട്ടു​ള്ള​ത്. 2844 ബെ​ഡ്ഡു​ക​ള്‍ ഉ​ള്ള​തി​ല്‍ 25 ശ​ത​മാ​നം ഒ​ഴി​വു​ണ്ട്. 318 ഐ​സി​യു ബെ​ഡ്ഡു​ള​ള​തി​ല്‍ 12.3 ശ​ത​മാ​നം ഒ​ഴി​വാ​ണ്.
കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ 1,500 ബെ​ഡ്ഡു​ള​ള​തി​ല്‍ 500 എ​ണ്ണ​മാ​ണ് കോ​വി​ഡ് ചി​കി​ത്സ​ക്ക് നീ​ക്കി​വ​ക്കു​ന്ന​ത്. പി​എം​എ​സ്എ​സ്‌​വൈ ബ്ലോ​ക്കി​ല്‍ 550 ബെ​ഡ്ഡി​ന്‍റെ ശേ​ഷി​യു​ണ്ട്. ഇ​പ്പോ​ള്‍ 160 ബെ​ഡ്ഡാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പു​തു​താ​യി സ്ഥാ​പി​ക്കു​ന്ന ഓ​ക്‌​സി​ജ​ന്‍ ടാ​ങ്ക് സ​ജ്ജ​മാ​യി. ഇ​തോ​ടെ 400 ബെ​ഡ്ഡു​ക​ള്‍​ക്ക് ഇ​വി​ടെ ഓ​ക്‌​സി​ജ​ന്‍ ലൈ​ന്‍ ബ​ന്ധ​മു​ണ്ടാ​വും.
ജി​ല്ല​യി​ല്‍ പു​തു​താ​യി 850 ഓ​ക്‌​സി​ജ​ന്‍ ലൈ​ന്‍ ബെ​ഡ്ഡു​ക​ള്‍ സ​ജ്ജ​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​ല്‍ 550 എ​ണ്ണം പൂ​ര്‍​ത്തി​യാ​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ സാം​ബ​ശി​വ റാ​വു യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. ആ​കെ 3,200 ഓ​ക്‌​സി​ജ​ന്‍ ലൈ​ന്‍ ബെ​ഡ്ഡു​ക​ള്‍ ഇ​പ്പോ​ള്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ സ​ജ്ജ​മാ​ണ്. കൊ​യി​ലാ​ണ്ടി ആ​ശു​പ​ത്രി​യി​ല്‍ 85 ബെ​ഡ്ഡു​ക​ള്‍​ക്ക് ഓ​ക്‌​സി​ജ​ന്‍ സൗ​ക​ര്യ​മു​ണ്ട്. ബാ​ലു​ശ്ശേ​രി​യി​ല്‍ 40, താ​മ​ര​ശ്ശേ​രി​യി​ല്‍ 60, ഫ​റോ​ക്കി​ല്‍ 25 ബെ​ഡ്ഡു​ക​ളും ഉ​ണ്ട്. ഫ​റോ​ക്കി​ലെ ഇ​എ​സ്ഐ ആ​ശു​പ​ത്രി കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ഇ​വി​ടെ 100 ഓ​ക്‌​സി​ജ​ന്‍ ബെ​ഡ്ഡു​ക​ളു​ണ്ടാ​വും. എ​ഫ്എ​ല്‍​ടി​സി​ക​ളി​ലും ഡി​സി​സി ക​ളി​ലു​മാ​യി 5000 ബെ​ഡ്ഡ് സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. യോ​ഗ​ത്തി​ല്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ വി. ​ജ​യ​ശ്രീ , ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​ക​ളാ​യ എ.​വി. ജോ​ര്‍​ജ്, ഡോ.​എ. ശ്രീ​നി​വാ​സ്, എ​ന്‍​എ​ച്ച്എം പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ.​എ. ന​വീ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
കോ​വി​ഡ് 19 മൃ​ത​ദേ​ഹ സം​സ്ക​ര​ണം:
മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ
പു​റ​ത്തി​റ​ക്കി
കോ​ഴി​ക്കോ​ട്: കോ​വി​ഡ് രോ​ഗി​ക​ളു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​നെ സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. കോ​വി​ഡ് രോ​ഗി​ക​ൾ മ​രി​ക്കു​മ്പോ​ൾ അ​വ​രു​ടെ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​നും സം​സ്ക​രി​ക്കാ​നും ബ​ന്ധു​ക്ക​ൾ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം 1994 ലെ ​കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ട് പ്ര​കാ​ര​വും മു​ൻ​സി​പ്പ​ൽ ആ​ക്ട് പ്ര​കാ​ര​വും ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​ക്കാ​ണ്.
ഉ​റ്റ​വ​രും ബ​ന്ധു​ക്ക​ളു​മി​ല്ലാ​തെ മ​രി​ക്കു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കേ​ണ്ട ചു​മ​ത​ല കോ​ർ​പ്പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​ക്കാ​ണ്. കൂ​ടാ​തെ മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ബ​ന്ധു​ക്ക​ൾ എ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹ​വും കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ലെ ശ്മ​ശാ​ന​ങ്ങ​ളി​ൽ സം​സ്ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ കോ​വി​ഡ് ഡെ​ത്ത് മാ​നേ​ജ്മെ​ന്‍റ് ടീം ​സ്വീ​ക​രി​ക്ക​ണം. ഈ ​കാ​ര്യ​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ മൃ​ത​ദേ​ഹം എ​ന്ന വി​വേ​ച​നം പാ​ടി​ല്ല. ഇ​വ നി​ർ​ദ്ദി​ഷ്ട പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം സം​സ്ക​രി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ അ​ത​ത് ശ്മ​ശാ​ന ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​ക​ണം. മ​ര​ണം സം​ഭ​വി​ച്ച് പ​ര​മാ​വ​ധി 10 മ​ണി​ക്കൂ​റി​ന​കം കോ​വി​ഡ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്ക​പ്പെ​ട്ടു എ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം അ​ത​ത് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ​താ​ണ്.
ഫി​ഷ​റീ​സ് ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്ത​നം
ആ​രം​ഭി​ക്കും
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ മ​ണ്‍​സൂ​ണ്‍​കാ​ല ക​ട​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ബേ​പ്പൂ​ര്‍ ഫി​ഷ​റീ​സ് സ്റ്റേ​ഷ​നി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫി​ഷ​റീ​സ് ക​ണ്‍​ട്രോ​ള്‍ റൂം 15 ​മു​ത​ല്‍ പ്ര​വ​ര്‍​ത്തി​ക്കും. അ​പ​ക​ട​ങ്ങ​ളു​ടെ പൂ​ര്‍​ണ വി​വ​ര​ങ്ങ​ള്‍ യ​ഥാ​സ​മ​യം ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ അ​റി​യി​ക്ക​ണം. മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന ബോ​ട്ടു​ക​ളി​ലെ​യും തോ​ണി​ക​ളി​ലെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ പൂ​ര്‍​ണ​വി​വ​ര​ങ്ങ​ള്‍ യാ​നം ഉ​ട​മ​സ്ഥ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും അ​റി​ഞ്ഞി​രി​ക്ക​ണം. ആ​വ​ശ്യ​പ്പെ​ടു​ന്ന പ​ക്ഷം ഫി​ഷ​റീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഫി​ഷ​റീ​സ് അ​സി. ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.
മ​ല​ബാ​ര്‍ ദേ​വ​സ്വം
ബോ​ര്‍​ഡി​ന് കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ല്‍
പ്ര​വേ​ശ​നം നി​ര്‍​ത്തി​വ​ച്ചു
കോ​ഴി​ക്കോ​ട്: ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ല്‍ മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്കു​ള്ള ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​ന​വും മ​ത​പ​ര​മാ​യ കൂ​ടി​ച്ചേ​ര​ലും നി​ര്‍​ത്തി​വെ​ച്ച​താ​യി ദേ​വ​സ്വം ബോ​ര്‍​ഡ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.
ഹെ​ല്‍​പ്പ് ഡെ​സ്‌​ക്
ആ​രം​ഭി​ച്ചു
കോ​ഴി​ക്കോ​ട്: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ലെ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ ക​മ്മ്യൂ​ണി​റ്റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന വ്യ​ക്തി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണ​വും പ​രി​ര​ക്ഷ​യും ന​ല്‍​കു​ന്ന​തി​നാ​യി സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ് കേ​ന്ദ്ര​മാ​ക്കി ഹെ​ല്‍​പ്പ് ഡെ​സ്‌​ക് ആ​രം​ഭി​ച്ചു. കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​രാ​യ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വ്യ​ക്തി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ള്‍​ക്കാ​യി ഹെ​ല്‍​പ് ഡെ​സ്‌​ക്കു​മാ​യി ബ​ന്ധ​പ്പെ​ടാം. ന​മ്പ​ര്‍ കോ​ള്‍​സെ​ന്‍റ​ര്‍ - 0495 22377911, ജ​സ്റ്റി​സ് ബോ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍- ന​ഗ്മ സു​സ്മി (9947262317), സി​സി​ലി ജോ​ര്‍​ജ് - 9539672278.
സൗ​ജ​ന്യ ആം​ബു​ല​ന്‍​സ് സേ​വ​ന​വു​മാ​യി
കൊ​ടി​യ​ത്തൂ​ര്‍
സ​ഹ​ക​ര​ണ ബാ​ങ്ക്
മു​ക്കം: രോ​ഗി​ക​ള്‍​ക്ക് ആ​ശ്വാ​സ​മാ​യി കൊ​ടി​യ​ത്തൂ​ര്‍ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ സൗ​ജ​ന്യ ആം​ബു​ല​ന്‍​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. കോ​വി​ഡ് രോ​ഗ​വ്യാ​പ​നം തീ​വ്ര​മാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൊ​ടി​യ​ത്തൂ​രി​ലെ​യും പ​രി​സ​ര​ങ്ങ​ളി​ലേ​യും രോ​ഗി​ക​ൾ​ക്കും ആ​രോ​ഗ്യ​രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ക​ർ​ക്കും സ​ഹാ​യ​ത്തി​നാ​യി കൊ​ടി​യ​ത്തൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സൗ​ജ​ന്യ ആ​ബു​ല​ൻ​സ് സേ​വ​ന​മേ​ർ​പെ​ടു​ത്തി​യ​ത്.
മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ല്ലാം കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​വു​മ്പോ​ൾ രോ​ഗി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സ് ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​തി​ന് ഒ​രു പ​രി​ഹാ​ര​മാ​യാ​ണ് ബാ​ങ്ക് നേ​രി​ട്ട് ത​ന്നെ ആം​ബു​ല​ൻ​സ് സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​ത്. ബാ​ങ്ക് പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി. ​വ​സീ​ഫ് ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് സെ​ബാ​സ്റ്റ്യ​ന്‍, ഡ​യ​റ​ക്ട​ർ എ.​സി. നി​സാ​ർ ബാ​ബു, സെ​ക്ര​ട്ട​റി കെ. ​ബാ​ബു​രാ​ജ്, സി. ​ഹ​രീ​ഷ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
ലി​ന്‍റോ ജോ​സ​ഫ്
കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു
മു​ക്കം: നി​യു​ക്ത തി​രു​വ​മ്പാ​ടി എം​എ​ല്‍​എ ലി​ന്‍റോ ജോ​സ​ഫ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി തേ​ക്കും​കു​റ്റി​യി​ലെ കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം സ​ന്ദ​ര്‍​ശി​ച്ചു. ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി ഡോ​ക്ട​ര്‍​മാ​രു​മാ​യും ജീ​വ​ന​ക്കാ​രു​മാ​യും ച​ര്‍​ച്ച ന​ട​ത്തി. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പ് ന​ല്‍​കി.
ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ത​ങ്ങ​ളു​ടെ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി ഇ​ട​പെ​ട്ട് ന​ട​ത്തു​ന്ന ഈ ​മ​ഹാ പ്ര​തി​രോ​ധ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ളും പൂ​ര്‍​ണ​മാ​യി പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കാ​ര​ശോ​രി പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ കെ.​പി. ഷാ​ജി, കെ.​കെ. നൗ​ഷാ​ദ്, ഇ.​പി. അ​ജി​ത് തു​ട​ങ്ങി​യ​വ​ർ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.
കോ​വി​ഡ് പ്ര​തി​രോ​ധം ഊ​ര്‍​ജ്ജി​ത​മാ​ക്കി
സി​പി​എം പ്ര​തി​രോ​ധ സേ​ന
താ​മ​ര​ശേ​രി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജ്ജി​ത​മാ​ക്കി സി​പി​എം പ്ര​തി​രോ​ധ സേ​ന. പ്ര​വ​ര്‍​ത്ത​ന മി​ക​വു​കൊ​ണ്ട് കോ​വി​ഡ് കാ​ല​ത്ത് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട സി​പി​എം കൊ​ടു​വ​ള്ളി ലോ​ക്ക​ല്‍ ക​മ്മി​റ്റി​യു​ടെ പ്ര​തി​രോ​ധ സേ​ന​യാ​ണ് വീ​ണ്ടും സ​ജീ​വ​മാ​യ​ത്. ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്തോ​ടെ കൊ​ടു​വ​ള്ളി ലോ​ക്ക​ല്‍ ക​മ്മി​റ്റി ഓ​ഫീ​സ് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഹെ​ല്‍​പ്പ് ഡെ​സ്‌​ക്കാ​ക്കി​യി​രി​ക്കു​ക​യാ​ണ്. 24 മ​ണി​ക്കൂ​റും പ്ര​തി​രോ​ധ സേ​ന​യു​ടെ സേ​വ​നം ജ​ന​ങ്ങ​ള്‍​ക്ക് ല​ഭി​ക്കു​ന്നു​ണ്ട്.
ഏ​ത് സ​മ​യ​ത്തും ജ​ന​ങ്ങ​ള്‍​ക്ക് സേ​ന​യു​ടെ സേ​വ​നം ല​ഭ്യ​മാ​വും. സ​ര്‍​ക്കാ​രും കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യും ഏ​ല്‍​പ്പി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​വും ഇ​വ​ര്‍ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്നു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൊ​ടു​വ​ള്ളി​യി​ല്‍ രോ​ഗി​ക​ള്‍ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വ​ന്തം വീ​ടു​ക​ളി​ല്‍ ക​ഴി​യാ​ന്‍ സ്വ​ക​ര്യ​മി​ല്ലാ​ത്ത​വ​ര്‍​ക്കാ​യി താ​മ​സ കേ​ന്ദ്രം ഒ​രു​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണെ​ന്ന് കോ​വി​ഡ് പ്ര​തി​രോ​ധ​സേ​ന കോ​ഓ​ർ​ഡി​നേ​റ്റ​ര്‍ കെ. ​ബാ​ബു പ​റ​ഞ്ഞു.
കോ​വി​ഡ് കോ​ൾ സെ​ന്‍റ​ർ ആ​രം​ഭി​ക്കും
കു​റ്റ്യാ​ടി: കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ന്നു​മ്മ​ൽ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​വി​ഡ് കോ​ൾ സെ​ന്‍റ​ർ ആ​രം​ഭി​ക്കു​വാ​ൻ പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്ന ആ​ർ​ആ​ർ​ടി വോ​ള​ണ്ടി​യ​ർ​മാ​രു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി പ​ഞ്ചാ​യ​ത്തി​ലെ മെ​ഡി​ക്ക​ൽ ബി​രു​ദ​ധാ​രി​ക​ളു​ടെ സേ​വ​നം ഉ​പ​യോ​ഗ​പെ​ടു​ത്തും. പ​ഞ്ചാ​യ​ത്തി​ൽ അ​ടു​ത്ത ദി​വ​സം മു​ത​ൽ ക​ട​ക​ൾ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കും മ​റ്റു​മാ​യി പ​ഞ്ചാ​യ​ത്തി​ൽ ആ​റു വാ​ഹ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും.
ആ​ർ​ആ​ർ​ടി വോ​ള​ണ്ടി​യ​ർ​മാ​രു​ടെ വാ​ക്സി​നേ​ഷ​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​വാ​നും കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ലൂ​ടെ ഭ​ക്ഷ​ണ​മെ​ത്തി​ക്കു​വാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് വി.​കെ. റീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​വി​ജി​ലേ​ഷ്, എ​ച്ച്ഐ സു​ബ്ര​മ​ണ്യ​ൻ, സെ​ക്ര​ട്ട​റി വി.​പി. രാ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കോ​വി​ഡ് വ്യാ​പ​നം
കു​തി​ച്ചു​യ​രു​ന്ന​ത്
ആ​ശ​ങ്ക സൃ​ഷ്ട്ടി​ക്കു​ന്നു
കു​റ്റ്യാ​ടി: പ​ഴു​ത​ട​ച്ച പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ലും വേ​ളം പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് വ്യാ​പ​നം കു​തി​ച്ചു​യ​രു​ന്ന​ത് ആ​ശ​ങ്ക സൃ​ഷ്ട്ടി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം 100 ഓ​ളം പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ൽ മൊ​ത്തം 715 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച ന​ട​ന്ന ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്ത 180 പേ​രി​ൽ 91ൽ ​അ​ധി​കം പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
ചൊ​വ്വാ​ഴ്ച വേ​ളം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യി​ൽ 48 പേ​ർ പ​ങ്കെ​ടു​ത്തു. രോ​ഗ​ല​ക്ഷ​ണം കാ​ണി​ച്ച പ​ത്ത് പേ​ർ​ക്ക് ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ നാ​ല് പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ വേ​ള​ത്ത് ആ​ർ​ആ​ർ​ടി​യു​ടെ സ​ഹാ​യ​ത്തോ​ടെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ൽ മ​രു​ന്നു​ക​ൾ എ​ത്തി​ച്ചു ന​ൽ​കു​ന്നു​ണ്ട്.
പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി ടെ​ലി കൗ​ൺ​സ​ലിം​ഗും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കോ​വി​ഡ് വ്യാ​പ​നം ശ​മ​ന​മി​ല്ലാ​തെ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും പോ​ലീ​സും ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ജ​ന​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​യീ​മ കു​ള​മു​ള്ള​തി​ൽ പ​റ​ഞ്ഞു.
തി​രു​വ​മ്പാ​ടി​യി​ൽ ഇന്നലെ
29 പേ​ർ​ക്ക് കോ​വി​ഡ്
തി​രു​വ​ന്പാ​ടി: ഇ​ന്ന​ലെ ന​ട​ത്തി​യ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യി​ൽ കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു​പേ​രു​ൾ​പ്പെ​ടെ എ​ട്ടു​പേ​ർ പോ​സി​റ്റീ​വാ​യി. ഇ​തി​ൽ തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ആ​റു പേ​രും 15-ാം വാ​ർ​ഡി​ൽ നി​ന്നു​ള്ള​വ​രാ​ണ്. വാ​ർ​ഡ്‌ ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച്, ആ​റ്, ഒ​ന്പ​ത്, 12-ൽ ​നി​ന്നും ഒ​രാ​ൾ വീ​ത​വും വാ​ർ​ഡ്‌ 10, 16, 17-ൽ ​നി​ന്ന് ര​ണ്ട് പേ​ർ വീ​ത​വും വാ​ർ​ഡ്‌ എ​ട്ട്, 11-ൽ ​നി​ന്ന് അ​ഞ്ച് പേ​ർ വീ​ത​വും. വാ​ർ​ഡ്‌ 15ൽ ​നി​ന്ന് ഏ​ഴ് പേ​രും കോ​വി​ഡ് പോ​സി​റ്റീ​വാ​യി. ഇ​ന്ന​ലെ ഒ​രു കോ​വി​ഡ് രോ​ഗി ഇ​വി​ടെ മ​രി​ച്ചു. ഫ​സ്റ്റ് ഡോ​സ് എ​ടു​ത്ത് 50 ദി​വ​സം ക​ഴി​ഞ്ഞ​വ​ർ സെ​ക്ക​ൻ​ഡ് ഡോ​സ് വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​നാ​യി ഇ​ന്ന് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തേ​ണ്ട​താ​ണ്.
ഇ​ന്ന് കോ​ട​ഞ്ചേ​രി​യി​ൽ വാ​ക്സി​നേ​ഷ​ൻ
ഉ​ണ്ടാ​യി​രി​ക്കും
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ളി​ൽ ഒ​ന്നാം​ഘ​ട്ട വാ​ക്സി​നേ​ഷ​ൻ ല​ഭി​ച്ച ആ​ളു​ക​ൾ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട വാ​ക്സി​നേ​ഷ​ൻ ന​ൽ​കും. അ​റി​യി​പ്പ് ല​ഭി​ച്ചി​ട്ടു​ള്ള ആ​ളു​ക​ൾ ഇ​ന്ന് രാ​വി​ലെ 9.30 ന് ​വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി അ​റി​യി​ച്ചു.
ക്വാ​റ​ന്‍റൈ​നി​ൽ
ക​ഴി​യു​ന്ന ആ​ദി​വാ​സി
കു​ടും​ബ​ങ്ങ​ൾ​ക്ക്
കി​റ്റു​ക​ൾ കൈ​മാ​റി
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന പാ​ത്തി​പ്പാ​റ കോ​ള​നി​യി​ൽ കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന 26 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടു​കൂ​ടി 26 പ​ല​വ്യ​ഞ്ജ​ന കി​റ്റു​ക​ൾ കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി, വാ​ർ​ഡ് അം​ഗം സി​സി​ലി കോ​ട്ടു​പ്പ​ള്ളി, ടി​ഇ​ഒ ഷ​മീ​ർ, ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ളാ​യ ബേ​ബി കോ​ട്ടു​പ്പ​ള്ളി, പ്രി​ൻ​സ് കാ​വാ​ട്ട്, ജോ​സ് കോ​ട്ടൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ആ​ദി​വാ​സി​ക​ൾ​ക്ക്
മാ​ത്ര​മാ​യു​ള്ള ഡി​സി​സി ആ​രം​ഭി​ച്ചു
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, മൂ​ന്ന്, നാ​ല് വാ​ർ​ഡു​ക​ളി​ലു​ള്ള മൂ​ന്ന് ആ​ദി​വാ​സി ഊ​രു​ക​ളി​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഗോ​ത്ര​വ​ർ​ഗ് മേ​ഖ​ല​യി​ലെ ആ​ളു​ക​ൾ​ക്ക് മാ​ത്ര​മാ​യു​ള്ള ഡൊ​മി​സി​ലി​യ​റി കെ​യ​ർ സ​ന്‍റ​ർ (ഡി​സി​സി) സൗ​ക​ര്യം ചെ​മ്പു​ക​ട​വ് ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ സ​ജ്ജ​മാ​ക്കി. നി​ല​വി​ൽ മൂ​ന്ന് കോ​ള​നി​ക​ളി​ൽ നി​ന്നാ​യി 12 പേ​രെ ഡി​സി​സി​യി​ൽ പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ഡി​സി​സി​യി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 25 ബെ​ഡു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂ​മും, ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ളു​ടേ​യും സ്പെ​ഷ​ൽ ഡ്യൂ​ട്ടി ഓ​ഫീ​സ​ർ​മാ​രു​ടെ​യും സേ​വ​നം ഡി​സി​സി​യി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ലേ​ക്ക് ആ​ളു​ക​ളെ മാ​റ്റു​ന്ന​തി​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ് പെ​രു​മ്പ​ള്ളി, വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ​ച്ച​ൻ, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ സി​സി​ലി ജേ​ക്ക​ബ് കോ​ട്ടു​പ്പ​ള്ളി, വ​ന​ജ വി​ജ​യ​ൻ, റോ​സി​ലി മാ​ത്യൂ, അ​സി. സെ​ക്ര​ട്ട​റി ബൈ​ജു തോ​മ​സ്, ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
കോ​വി​ഡ് വാ​ക്സി​ൻ:
ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണം
പേ​രാ​മ്പ്ര: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​യ ആ​ർ​ആ​ർ​ടി വ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് പേ​രാ​മ്പ്ര ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. 18 മു​ത​ൽ 45 വ​രെ വ​യ​സു​ള്ള​വ​രാ​ണ് ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രി​ൽ അ​ധി​ക​വും. അ​തി​നാ​ൽ ത​ന്നെ ഇ​വ​ർ​ക്ക് പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​വു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​ർ​ആ​ർ​ടി വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കാ​യി പ്ര​ത്യേ​ക വാ​ക്സി​ൻ ക്യാ​ന്പ് ന​ട​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് കെ. ​മ​ധു​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഓ​ക്സി​മീ​റ്റ​ർ ച​ല​ഞ്ചി​ൽ പ​ങ്കാ​ളി​യാ​യി
പേ​രാ​മ്പ്ര: ചി​രു​ത​കു​ന്ന് പ്ര​ദേ​ശ​ത്തെ യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ത​രം​ഗം ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ് പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് ന​ട​ത്തു​ന്ന ഓ​ക്‌​സി​മീ​റ്റ​ര്‍ ച​ല​ഞ്ചി​ല്‍ പ​ങ്കാ​ളി​യാ​യി. സ​മാ​ഹ​രി​ച്ച തു​ക ക്ല​ബ് സെ​ക്ര​ട്ട​റി സു​ബി​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. പ്ര​മോ​ദി​ന് കൈ​മാ​റി. വാ​ര്‍​ഡ് അം​ഗം വി​നോ​ദ് തി​രു​വോ​ത്ത്, ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ജ​യ് വി​ഷ്ണു, സാ​യ​ന്ത് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.
‌സ​ച്ചി​ൻ ദേ​വ് കൂ​രാ​ച്ചു​ണ്ട് സി​എ​ച്ച്സി സ​ന്ദ​ർ​ശി​ച്ചു
കൂ​രാ​ച്ചു​ണ്ട്: ബാ​ലു​ശേ​രി നി​യു​ക്ത എം​എ​ൽ​എ സ​ച്ചി​ൻ ദേ​വ് കൂ​രാ​ച്ചു​ണ്ട് സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് വി​ല​യി​രു​ത്താ​നാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. സി​പി​എം ബാ​ലു​ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി ഇ​സ്മ​യി​ൽ കു​റു​മ്പൊ​യി​ൽ, കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.​കെ. ഹ​സീ​ന, വി.​ജെ. സ​ണ്ണി എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.