കോവിഡ് മരണങ്ങൾ
Friday, May 7, 2021 10:20 PM IST
മു​ക്കം: കാ​ര​ശേ​രി പാ​റ​ക്കു​റ്റി​പ്പു​റ​ത്ത് മു​ഹ​മ്മ​ദ് ഹാ​ജി (80) നി​ര്യാ​ത​നാ​യി. കോ​വി​ഡ് ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഭാ​ര്യ: ഫാ​ത്തി​മ പാ​റ​ത്ത​രി​പ്പ​യി​ൽ. മ​ക്ക​ൾ: അ​ബ്ദു​ൽ ഗ​ഫൂ​ർ, അ​ബ്ദു​സ്മ​ദ് (ഓ​മ​ശേ​രി), ഇ​സ്ഹാ​ഖ് (അ​ധ്യാ​പ​ക​ൻ ആ​ന​യാം​കു​ന്ന് ഹൈ​സ്കൂ​ൾ), മു​ഹ​മ്മ​ദ് മു​സ്ത​ഫ ഖാ​ൻ (ജൂ​ണി​യ​ർ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്പെ​ക്ട​ർ തി​രു​വ​മ്പാ​ടി), അ​ജ്മ​ൽ, സ​ഹീ​ദ(​ക​റു​ത്ത​പ​റ​മ്പ്), ആ​യി​ഷ (വാ​ഴ​ക്കാ​ട്). മ​രു​മ​ക്ക​ൾ: കു​മ്മാ​ളി അ​ബൂ​ബ​ക്ക​ർ (കൊ​ണ്ടോ​ട്ടി), നൗ​ഷാ​ദ് നി​യാ​സ് (വാ​ഴ​ക്കാ​ട്), കെ.​വി. സു​ബീ​ന, പി.​പി. ജം​ഷീ​ന, ടി.​പി. ന​സ്ല ജ​സി, ജു​ഫൈ​ന.