ഇ​ടി​മി​ന്ന​ലി​ൽ വീ​ടി​ന് നാ​ശം
Sunday, April 18, 2021 12:09 AM IST
കൂ​രാ​ച്ചു​ണ്ട്: ഇ​ടി​മി​ന്ന​ലേ​റ്റ് വീ​ടി​ന് നാ​ശം. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് ക​ല്ലാ​നോ​ട് ക​ല്ലു​ങ്ക​ൽ രാ​ജു​വി​ന്‍റെ വീ​ടി​നാ​ണ് നാ​ശം സം​ഭ​വി​ച്ച​ത്.

വ​യ​റിം​ഗ്, മെ​യി​ൻ സ്വി​ച്ച്, ടെ​ലി​വി​ഷ​ൻ തു​ട​ങ്ങി​യ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്കും നാ​ശം സം​ഭ​വി​ച്ചു. ഏ​ക​ദേ​ശം 25,000 രൂ​പ ന​ഷ്ട്ടം ക​ണ​ക്കാ​ക്കു​ന്നു. വാ​ർ​ഡ് അംഗം സി​മി​ലി ബി​ജു സ​ന്ദ​ർ​ശി​ച്ചു.