അ​ജ്ഞാ­​ത മൃ​ത​ദേ​ഹ​ങ്ങ​ള്‍
Friday, April 16, 2021 10:15 PM IST
കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ 13നു ​മ​രി​ച്ച ച​ന്ദ്ര​ശേ​ഖ​ര​ൻ (50)ന്‍റെ​യും 14-നു ​മ​രി​ച്ച ശ്രീ​നി​വാ​സ​ൻ (48)ന്‍റെ​യും മൃ​ത​ശ​രീ​ര​ങ്ങ​ള്‍ ബ​ന്ധു​ക്ക​ളാ​രു​മെ​ത്താ​ത്ത​തി​നാ​ല്‍ മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​വ​രെ​പ്പ​റ്റി എ​ന്തെ​ങ്കി​ലും വി​വ​ര​മ​റി​യു​ന്ന​വ​ര്‍ വെ​ള്ള​യി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0495-2384799.