സം​വ​ര​ണ അ​ട്ടി​മ​റി​ക്ക് ഭ​ര​ണ​കൂ​ട​ങ്ങ​ളും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും ഒ​ത്താ​ശ ചെ​യ്യു​ന്നു; ഐ​ക്യ​വേ​ദി
Friday, April 16, 2021 1:00 AM IST
താ​മ​ര​ശേ​രി: സം​വ​ര​ണ വി​ഭാ​ഗ​ക്കാ​രെ സം​ര​ക്ഷി​ക്കാ​ന്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യി​ട്ടു​ള്ള ഭ​ര​ണ​കൂ​ട​ങ്ങ​ളും രാ​ഷ്ട്രീ​യ​പ്പാ​ര്‍​ട്ടി​ക​ളും സം​വ​ര​ണ അ​ട്ടി​മ​റി​ക്ക് ഒ​ത്താ​ശ ചെ​യ്ത് കൊ​ടു​ക്കു​ക​യാ​ണെ​ന്ന് കേ​ര​ള പ​ട്ടി​ക​ജാ​തി-​വ​ര്‍​ഗ്ഗ ഐ​ക്യ​വേ​ദി സം​സ്ഥാ​ന ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി പി. ​ഗോ​വി​ന്ദ​ന്‍ വെ​ളി​മ​ണ്ണ പ​റ​ഞ്ഞു. ഡോ. ​ബി.​ആ​ര്‍. അ​ബേ​ദ്ക​ര്‍ 130-ാം ജ​ന്മ​ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ 15, 16, വ​കു​പ്പു​ക​ളി​ല്‍ സം​വ​ര​ണ​ത്തി​ന് വ്യ​ക്ത​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. സം​വ​ര​ണം ഇ​വി​ടെ​ത്തെ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ​യും തൊ​ഴി​ലാ​ളി സ​മ​ര​ങ്ങ​ളു​ടേ​യും ഫ​ല​മ​ല്ലെ​ന്നും അ​യി​ത്ത ജാ​തി​ക്കാ​രു​ടെ ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ളു​ടെ ഫ​ല​മാ​ണെ​ന്ന് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ മ​ന​സി​ലാ​ക്കു​ന്ന​ത് വ​രും കാ​ല​ങ്ങ​ളി​ല്‍ ന​ല്ല​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യോ​ഗ​ത്തി​ല്‍ വി.​കെ. ബാ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. പ്ര​ഭാ​ഷ്‌​കു​മാ​ര്‍, യു. ​ശ്രീ​ധ​ര​ന്‍, വി.​കെ. സ​ജി​ല്‍ കു​മാ​ര്‍, പ്രി​യ​ദ​ന്‍ ചോ​ല​ക്ക​ര, സു​നീ​ഷ്, ജി​ജി​ത്ത്, ലീ​ല, ശ​ശി​ക​ല, ഗി​രി​ജ, സു​ബി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.