അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗ് ചോ​ദ്യം ചെ​യ്ത​തി​ന് ചെ​വി ക​ടി​ച്ചു മു​റി​ച്ച​താ​യി പ​രാ​തി
Friday, April 16, 2021 12:58 AM IST
നാ​ദാ​പു​രം: വി​ഷു ദി​ന​ത്തി​ല്‍ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ന് ചെ​വി ക​ടി​ച്ച് മു​റി​ച്ച​താ​യി പ​രാ​തി. കോ​ട​ഞ്ചേ​രി സ്വ​ദേ​ശി മീ​ത്ത​ലെ കോ​മ​ത്ത് കു​മാ​ര​ന്‍റെ (56) ചെ​വി ക​ടി​ച്ച് മു​റി​ച്ച​താ​യാ​ണ് പ​രാ​തി.
സം​ഭ​വ​ത്തി​ല്‍ നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു. വെ​ള്ളൂ​ര്‍ കോ​ട​ഞ്ചേ​രി പ്ര​ധാ​ന​മ​ന്ത്രി റോ​ഡി​ല്‍ വി​ഷു​ദി​വ​സം രാ​ത്രി എ​ട്ടേ​കാ​ലോ​ടെ​യാ​ണ് സം​ഭ​വം.
കു​മാ​ര​ന്‍ സ്‌​കൂ​ട്ട​റി​ല്‍ വെ​ള്ളൂ​രി​ല്‍ നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ പ്ര​തി​യാ​യ ആ​ള്‍ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യ​പ്പോ​ള്‍ പ്ര​തി ബൈ​ക്കി​ല്‍ നി​ന്ന് ഇ​റ​ങ്ങി വ​ന്ന് ചെ​വി ക​ടി​ച്ച് പ​റി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്ന് കു​മാ​ര​ന്‍ പോ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി.