ദേ​ശീ​യ സേ​വാ​ഭാ​ര​തി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ വി​ഷുസ​ദ്യ ന​ല്‍​കി
Tuesday, April 13, 2021 11:25 PM IST
താ​മ​ര​ശേ​രി: ദേ​ശീ​യ സേ​വാ​ഭാ​ര​തി താ​മ​ര​ശേ​രി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ള്‍, കൂ​ട്ടി​രി​പ്പു​കാ​ര്‍, ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്ക് വി​ഷു സ​ദ്യ ന​ല്‍​കി.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് പാ​ച​കം ചെ​യ്ത്, പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​ണ് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത​ത്. ആ​ശു​പ​ത്രി​യി​ലെ ഡോ. ​കെ.​വി.​ര​വി, വി​ക​സ​ന സ​മി​തി അം​ഗം ഗി​രീ​ഷ് തേ​വ​ള്ളി, സേ​വാ​ഭാ​ര​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മേ​ടോ​ത്ത് കൃ​ഷ്ണ​ന്‍​കു​ട്ടി, സെ​ക്ര​ട്ട​റി ഭ​വി​ലാ​ല്‍ പ​ള്ളി​പ്പു​റം എ​ന്നി​വ​ര്‍ ഭ​ക്ഷ​ണ പാ​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു.
സേ​വാ​ഭാ​ര​തി യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ വാ​സു​ദേ​വ​ന്‍ ന​മ്പൂ​തി​രി, കെ.​ബൈ​ജു, ഷൈ​ജു തു​വ്വ​ക്കു​ന്ന്, അ​ജി​ന്‍ നെ​രോ​മ്പാ​റ, പി.​കെ.​ബാ​ല​കൃ​ഷ്ണ​ന്‍, സി​ജീ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.