മു​ഖ്യ​മ​ന്ത്രി​യും രാ​ജി​വയ്​ക്ക​ണം: കേ​ര​ളാ കോ​ൺ​ഗ്ര​സ് -ജേ​ക്ക​ബ്
Tuesday, April 13, 2021 11:24 PM IST
പേ​രാ​മ്പ്ര: ബ​ന്ധു നി​യ​മ​ന​ത്തി​നു കെ.​ടി ജ​ലീ​ലി​നൊ​പ്പം പ​ങ്കാ​ളി​യാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സ്ഥാ​നം രാ​ജി വെ​ക്ക​ണ​മെ​ന്നു കേ​ര​ളാ കോ​ൺ​ഗ്ര​സ് -ജേ​ക്ക​ബ് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജ​ലീ​ലി​നെ മ​റ​യാ​ക്കി ര​ക്ഷ​പെ​ടാ​നാ​ണു മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​തെ​ന്നു ക​മ്മി​റ്റി ആ​രോ​പി​ച്ചു. കേ​ര​ള ക​ലാ സാം​സ്കാ​രി​ക വേ​ദി (ജേ​ക്ക​ബ്) സം​സ്ഥാ​ന പ്ര​സി​ഡ​ൻ്റ് ച​ക്ര​പാ​ണി കു​റ്റ്യാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
രാ​ജ​ൻ വ​ർ​ക്കി, മ​നോ​ജ് ആ​വ​ള, തോ​മ​സ്‌ പീ​റ്റ​ർ, സു​രേ​ഷ് അ​ര​ട്ട​ൻ ക​ണ്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.