കൂ​രാ​ച്ചു​ണ്ട് അ​ങ്ങാ​ടി ശു​ചീ​ക​രി​ച്ചു
Tuesday, April 13, 2021 1:21 AM IST
കൂ​രാ​ച്ചു​ണ്ട്: മ​ഴ​ക്കാ​ല പൂ​ർ​വ്വ​രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​രാ​ച്ചു​ണ്ട് അ​ങ്ങാ​ടി ശു​ചീ​ക​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സീ​ന യൂ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഒ.​കെ. അ​മ്മ​ദ് ,വി​ൻ​സി തോ​മ​സ്, സി​മി​ലി ബി​ജു, സ​ണ്ണി പു​തി​യ​കു​ന്നേ​ൽ, വി​ൽ​സ​ൺ പാ​ത്തി​ച്ചാ​ലി​ൽ, അ​രു​ൺ ജോ​സ് ,ഡാ​ർ​ലി അ​ബ്ര​ഹാം, സി​നി ഷി​ജോ, ആ​ൻ​സ​മ്മ ജോ​സ​ഫ്, വി​ജ​യ​ൻ കി​ഴ​ക്ക​യി​ൽ​മീ​ത്ത​ൽ, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​സി​ഡ​ന്‍റ് ജോ​ബി വാ​ളി​യാം​പ്ലാ​ക്ക​ൽ, വി.​എ​സ്.​ഹ​മീ​ദ് ,സൂ​പ്പി തെ​രു​വ​ത്ത്, ഷാ​ജി ഒ​റ്റ​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
വേ​ന​ല്‍​മ​ഴ​:
യാ​ത്ര ​
ദു​ഷ്‌​ക​ര​മാ​യി
കോ​ട​ഞ്ചേ​രി: നി​ർ​മാ​ണം ന​ട​ക്കു​ന്ന അ​ഗ​സ്ത്യ​ൻ​മു​ഴി-​കൈ​ത​പ്പൊ​യി​ൽ റോ​ഡി​ലും കോ​ട​ഞ്ചേ​രി-​ക​ക്കാ​ടം​പൊ​യി​ൽ മ​ല​യോ​ര ഹൈ​വേ​യി​ലും ശ​ക്ത​മാ​യ മ​ഴ​യി​ൽ ചെ​ളി​വെ​ള്ളം നി​റ​ഞ്ഞു റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
കാ​പ്പാ​ട്-​തു​ഷാ​ര​ഗി​രി സം​സ്ഥാ​ന പാ​ത​യി​ൽ കോ​ട​ഞ്ചേ​രി-​പു​ലി​ക്ക​യം ഭാ​ഗ​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ ചെ​ളി​വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന​തു മൂ​ലം ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യി. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ചെ​ളി​യി​ൽ തെ​ന്നി അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. കൈ​ത​പ്പൊ​യി​ൽ-​അ​ഗ​സ്ത്യ​ൻ​മൂ​ഴി റോ​ഡി​ൽ അ​മ്പാ​ട്ട്പ​ടി-​കോ​ട​ഞ്ചേ​രി ഭാ​ഗ​ത്തും കോ​ട​ഞ്ചേ​രി-​പു​ത്ത​ൻ​ക​ണ്ടം ഭാ​ഗ​ത്തും റോ​ഡി​ൽ ചെ​ളി​യും വെ​ള്ള​വും നി​റ​ഞ്ഞു.
അ​വ​ധി ദി​ന​ത്തി​ൽ തു​ഷാ​ര​ഗി​രി, നാ​ര​ങ്ങാ​ത്തോ​ട് പ​ത​ങ്ക​യം, അ​രി​പ്പാ​റ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​യ ഒ​ട്ടേ​റെ പേ​രു​ടെ വാ​ഹ​ന​ങ്ങ​ൾ ചെ​ളി നി​റ​ഞ്ഞ റോ​ഡി​ൽ കു​ടു​ങ്ങി.