കാ​യ​ക്കൊ​ടി സി​പി​എം അ​ക്ര​മം; പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്ന് യു​ഡി​എ​ഫ്
Tuesday, April 13, 2021 1:21 AM IST
കു​റ്റ്യാ​ടി:​കാ​യ​ക്കൊ​ടി​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ ചൂ​ർ​കു​ഴി ദി​നേ​ശ​നെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് കാ​യ​ക്കൊ​ടി പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ചെ​യ​ർ​മാ​ൻ ഇ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​യ​ക്കൊ​ടി മേ​ഘ​ല​യി​ൽ നി​ര​ന്ത​രം അ​ക്ര​മ​ങ്ങ​ൾ അ​ഴി​ച്ചു​വി​ടു​ന്ന സം​ഘ​ത്തെ നി​യ​ന്ത്രി​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സ് ത​യ്യാ​റാ​ക​ണ​മെ​ന്നും​ഒ​രു പ്ര​കോ​പ​ന​വും ഇ​ല്ലാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യ അ​ക്ര​മ​ങ്ങ​ൾ ന​ട​ത്തി​യി​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അംഗം മാ​ർ​ക്കും പൊ​തു പ്ര​വ​ർ​ത്ത​ക​ൻ മാ​ർ​ക്കു​മെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​പ​വാ​ദ പ്ര​ച​ര​ണം​ന​ട​ത്തു​ന്ന പ്ര​വ​ണ​ത സി​പി​എം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.​
അ​ന​ന്ത​ൻ കി​ഴ​ക്ക​യി​ൽ ,ടി.​സൈ​നു​ദ്ദീ​ൻ, പി.​പി.​മൊ​യ്തു, അം​ബു​ജാ​ക്ഷ​ൻ , ഒ.​ര​വീ​ന്ദ്ര​ൻ, എ.​എ​ഫ്.​റി​യാ​സ്, റ​ഫീ​ഖ് കൊ​ടു​വ​ങ്ങ​ൽ ഇ.​എ.​റ​ഹ്മാ​ൻ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.