ക​ട്ടി​പ്പാ​റ​യി​ല്‍ നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ക്കി
Tuesday, April 13, 2021 1:21 AM IST
താ​മ​ര​ശേ​രി: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ പ​ശ്ചാ​ത​ല​ത്തി​ല്‍ ക​ട്ടി​പ്പാ​റ ഗ്ര​മ​പ​ഞ്ചാ​യ​ത്തി​ല്‍ വാ​ര്‍​ഡ് 12 വ​ട​ക്കും​മു​റി ക​ണ്ടെ​യ്‌​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ര്‍​വ്വ​ക​ക്ഷി​യോ​ഗം ചേ​ര്‍​ന്നു.
പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മോ​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി. ക​ള​ക്ട​റും താ​മ​ര​ശേ​രി താ​ലൂ​ക്ക് ഇ​ന്‍​സി​ഡ​ന്‍റ​ല്‍ ക​മാ​ന്‍​ഡ​റു​മാ​യ ശ്രീ​ധ​ന്യ സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
താ​മ​ര​ശേ​രി സി​ഐ മു​ഹ​മ്മ​ദ് ഹ​നീ​ഫ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി റ​ഷീ​ദ്, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് ഫെ​സി​ന ഹ​സ​ന്‍, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​നി​ല്‍ ജോ​ര്‍​ജ്, എ.​കെ.​അ​ബൂ​ബ​ക്ക​ര്‍ കു​ട്ടി, മു​ഹ​മ്മ​ദ് ഷാ​ഹിം, പ്രേം​ജി ജ​യിം​സ്, വി​ഷ്ണു, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ഹാ​രി​സ് അ​മ്പാ​യ​ത്തോ​ട്, ടി.​സി.​വാ​സു, ബെ​ന്നി ടി ​ജോ​സ​ഫ്, പി.​സി.​തോ​മ​സ്, ഷാ​ന്‍ ക​ട്ടി​പ്പാ​റ, ക​രീം പു​തു​പ്പാ​ടി, കെ.​വി.​സെ​ബാ​സ്റ്റ്യ​ന്‍, സി.​കെ.​സി അ​സ​യി​നാ​ര്‍, കെ.​സി.​ബ​ഷീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.​
വീ​ടു​ക​ളി​ല്‍ എ​ഫ്എ​ല്‍​ടി​സി സം​വി​ധാ​നം ഒ​രു​ക്കു​ക, എ​മ​ര്‍​ജ​ന്‍​സി ആം​ബു​ല​ന്‍​സ് ഏ​ര്‍​പ്പെ​ടു​ത്തു​ക, ബോ​ധ​വ​ത്ക​ര​ണ അ​നൗ​ണ്‍​സ്‌​മെ​ന്‍റ് ന​ട​ത്തു​ക, തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ അ​ടി​യ​ന്തി​ര​മാ​യി ന​ട​പ്പി​ല്‍ വ​രു​ത്താ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു.