വോ​ളി​ബോ​ൾ പ​രി​ശീ​ല​ന ക്യാന്പ് ആരംഭിച്ചു
Tuesday, April 13, 2021 1:19 AM IST
കു​റ്റ്യാ​ടി: ന​രി​പ്പ​റ്റ സാ​മൂ​ഹ്യ വി​ഹാ​ര​കേ​ന്ദ്രം ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എം​.പി.​കോ​ര​ൻ മാ​സ്റ്റ​ർ സ്മാ​ര​ക വോ​ളി​ബോ​ൾ പ​രി​ശീ​ല​ന ക്യാം​പ് ആ​രം​ഭി​ച്ചു.​ഗ്ര​ന്ഥ​ശാ​ല ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വോ​ളി​ബോ​ൾ താ​ര​വും ബി​എ​സ്എ​ഫ് ഡ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ൻ​റു​മാ​യ റോ​യി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് അ​ഖി​ലേ​ന്ദ്ര​ൻ ന​രി​പ്പ​റ്റ അ​ധ്യ​ക്ഷ​നാ​യി. വി.​കെ ബാ​ബു, ശ്രീ​ജി​ത്ത് എം. ​എ​സ്, ഡോ.​എം.​പി.​രാ​മ​ച​ന്ദ്ര​ൻ, സി.​പി.​അ​ബ്ദു​ൾ ഹ​മീ​ദ്, ര​വി പോ​തു ക​ണ്ടി, കെ.​കെ.​സു​രേ​ഷ് ബാ​ബു, കെ.​സി ദീ​പേ​ഷ്, കെ.​സു​ധാ​ക​ര​ൻ, മ​ഹാ​ദേ​വ​ൻ, പ​ങ്കെ​ടു​ത്തു.
ഷി​ബി​ൻ, സ​നി​ത്ത് വാ​ഴ​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം.