അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​യ്ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി
Monday, April 12, 2021 12:52 AM IST
നാ​ദാ​പു​രം: വി​ല​ങ്ങാ​ട് അ​ങ്ക​ണ​വാ​ടി​യി​ല്‍ നി​ന്ന് 45 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക വ​ത്‌​സ​ല കു​മാ​രി​ക്ക് പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ള്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പാ​രി​ഷ്ഹാ​ളി​ല്‍ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ല്‍ വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​സു​ര​യ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു ത​കി​ടി​യ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ല്‍​മ രാ​ജ്, അം​ഗം ജാ​ന്‍​സി കൊ​ടി​മ​ര​ത്തും മൂ​ട്ടി​ല്‍, രാ​ജു അ​ല​ക്‌​സ്, പി.​എ. ആ​ന്‍റ​ണി, ജോ​ണി മു​ല്ല​ക്കു​ന്നേ​ല്‍, ടി.​ടി. സു​നി​ല്‍ കു​മാ​ര്‍, ടോ​സ് ഏ​ബ്ര​ഹാം, കെ.​ടി. രാ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.