ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും ചി​ത്ര​കാ​ര​നു​മാ​യ ജ്യോ​തി പ്ര​കാ​ശ് അ​ന്ത​രി​ച്ചു
Sunday, April 11, 2021 10:16 PM IST
പേ​രാ​മ്പ്ര: ദേ​ശീ​യ സം​സ്ഥാ​ന അ​വാ​ര്‍​ഡ് ജേ​താ​വും ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും ചി​ത്ര​കാ​ര​നു​മാ​യ റി​ട്ട. വി​ല്ലേ​ജ് ഓ​ഫീ​സ​റു​മാ​യ മ​ല​പ്പു​റം മേ​പ്പ​ള്ളി​ക്കു​ന്ന​ത്ത് ജ്യോ​തി പ്ര​കാ​ശ് (60) നി​ര്യാ​ത​നാ​യി. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മ​ന്‍ എ​ന്ന ഹ്ര​സ്വ​ചി​ത്ര​ത്തി​ന് ദേ​ശീ​യ അ​വാ​ര്‍​ഡും ഇ​തി​ഹാ​സ​ത്തി​ന്‍റെ ക​സാ​ഖ് എ​ന്ന ഹ്ര​സ്വ ചി​ത്ര​ത്തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​വാ​ര്‍​ഡും ദേ​ശീ​യ ജൂ​റു പ​രാ​മ​ർ​ശ​വും ല​ഭി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​ക്കൂ​ള്‍ അ​ധ്യാ​പി​ക മു​യി​പ്പോ​ത്ത് കി​ഴ​ക്കെ​ച്ചാ​ലി​ല്‍ ഗീ​ത. മ​ക്ക​ള്‍: ആ​ദി​ത്യ മേ​നോ​ന്‍, ച​ന്ത് പ്ര​കാ​ശ്.