ക​ലിം​ഗ ശ​ശി അ​നു​സ്മ​ര​ണം സംഘടിപ്പിച്ചു
Sunday, April 11, 2021 12:24 AM IST
കോ​ഴി​ക്കോ​ട്: ശ​ശി ക​ലിം​ഗ​യു​ടെ സൗ​ഹൃ​ത കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച ക​ലിം​ഗ ശ​ശി അ​നു​സ്മ​ര​ണം അ​ഭി​നേ​താ​വ് എം.​എ. സേ​വ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​യ​ന്തി ബി​ൽ​ഡിം പി​എ​സ്എ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ തി​ര​ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ സ​തീ​ഷ് നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി​നി​മ പി​ആ​ർ​ഒ ദേ​വ​സ്യ​കു​ട്ടി, സം​ഗീ​ത സം​വി​ധാ​യ​ക​ൻ എം.​എ​സ്. ദി​ലീ​പ്, ചെ​ല​വൂ​ർ ഹ​രി​ദാ​സ പ​ണി​ക്ക​ർ, കെ.​പി. ശ്രീ​ധ​ര​ൻ, ര​മേ​ഷ് അ​ത്തോ​ളി, പ്രൊ​ഡ​ക‌്ഷ​ൻ ക​ൺ​ഡ്രോ​ള​ർ ബി​നീ​ഷ് കു​ട്ട​ൻ, മ​ണി​രാ​ജ് പൂ​നൂ​ർ,കാ​മ​റ​മാ​ൻ ഗു​രു പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.