കൂ​രാ​ച്ചു​ണ്ടി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു
Friday, April 9, 2021 1:23 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡ് മ​ണ്ണൂ​പ്പൊ​യി​ൽ പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി പ​ട​ർ​ന്നു​പി​ടി​ച്ച വ​യ​റി​ള​ക്കം, ച​ർ​ദ്ദി, പ​നി എ​ന്നി​വ​യു​ടെ നി​ല​വി​ലെ സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൻ്റെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു.
പ്ര​ദേ​ശ​ത്ത് രോ​ഗം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി 23 പേ​ർ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ തേ​ടി​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് പു​തി​യ കേ​സു​ക​ൾ ഒ​ന്നും ത​ന്നെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഭ​വ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്നും അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സീ​ന യൂ​സ​ഫ്, വി​ക​സ​ന സ്റ്റാ​ൻഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ ഒ.​കെ. അ​മ്മ​ദ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ഭാ​ഗ്യ​ശ്രീ, ഹെ​ൽ​ത്ത് ഇ​സ്പെ​ക്ട​ർ റോ​യി ജേ​ക്ക​ബ്, ജെ​എ​ച്ച്ഐ​മാ​രാ​യ ഹ​രീ​ഷ്, ജ​യേ​ഷ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സ​ജി​ത്ത് കു​മാ​ർ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ബി​ജി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.