ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മ​ര​ണം: അ​നാ​സ്ഥ​യെ​ന്ന് ര​ക്ഷി​താ​വ്
Tuesday, March 9, 2021 12:10 AM IST
മാ​ന​ന്ത​വാ​ടി: മെ​ഡി​ക്ക​ൽ കോ​ള​ജാ​യി ഉ​യ​ർ​ത്തി​യ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ​ത്തി​നാ​യി പ്ര​വേ​ശി​പ്പി​ച്ച യു​വ​തി​യു​ടെ ന​വജാ​ത​ശി​ശു മ​രി​ക്കാ​നി​ട​യാ​യ​ത് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​മൂ​ല​മെ​ന്ന് ര​ക്ഷി​താ​വ് ബാ​ല​കൃ​ഷ്ണ​ൻ. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ വൈ​കി​യ​തി​ല​ട​ക്കം അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ബ​ന്ധു​ക്ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
വാ​ളാ​ട് എ​ട​ത്ത​ന കോ​ള​നി​യി​ലെ വെ​ള്ള​മു​ണ്ട കോ​ളി​ക്ക​ണ്ടി​വീ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ൻ-​വി​നീ​ഷ ദ​ന്പ​തി​ക​ളു​ടെ കു​ഞ്ഞാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മരിച്ചത്.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മ​ഹേ​ഷ് കോ​ളി​ച്ചാ​ൽ, കെ.​എം. മ​നോ​ജ്, കേ​ളു അ​ത്തി​ക്കൊ​ല്ലി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.