245 പേ​ര്‍​ക്ക് കോ​വി​ഡ്
Tuesday, March 9, 2021 12:09 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 245 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ മൂ​ന്നു​പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രി​ല്‍ ഒ​രാ​ള്‍​ക്കും പോ​സി​റ്റീ​വാ​യി. 527 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 11 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.
സ​മ്പ​ര്‍​ക്കം വ​ഴി 230 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 5840 പേ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 527 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി​നേ​ടി ആ​ശു​പ​ത്രി വി​ട്ടു.

വൈ​ദ്യു​തി ക​ണ​ക‌്ഷ​ന്‍
ന​ല്‍​കി

താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ അ​മ​രാ​ട് മ​ല​മു​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ടു കി​ട​ക്കു​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ എ​ത്താ​തെ പ്ര​യാ​സ​മ​നു​ഭ​വി​ച്ചി​രു​ന്ന ര​ണ്ട് കു​ടും​ബ​ങ്ങ​ള്‍​ക്ക് വൈ​ദ്യു​തി ക​ണ​ക്‌ഷ​ന്‍ ന​ല്‍​കി.
ര​മ്യ ക​ണാ​ര​ന്‍, സി​ന്ധു​രാ​ജ​ന്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ല്‍​ലാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ദീ​ന​ദ​യാ​ല്‍ ജ്യോ​തി​യോ​ജ​ന പ്ര​കാ​രം സൗ​ജ​ന്യ​മാ​യി വൈ​ദ്യു​തി ക​ണ​ക‌്ഷ​ന്‍ ന​ല്‍​കി​യ​ത്.
വൈ​ദ്യു​തി ക​ണ​ക‌്ഷ​നു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ബി​ജെ​പി​സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം ഷാ​ന്‍ ക​ട്ടി​പ്പാ​റ നി​ര്‍​വ​ഹി​ച്ചു. മു​ന്‍​വാ​ര്‍​ഡ് അംഗം‍ വ​ത്സ​ല ക​ന​ക​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ.​നി​നീ​ഷ്, എ.​കെ. ലോ​ഹി​താ​ക്ഷ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.