സാർവദേശീയ വനിതാദിനം ആചരിച്ചു
Tuesday, March 9, 2021 12:09 AM IST
കോ​ഴി​ക്കോ​ട്: വ​നി​താ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല​പ​രി​പാ​ടി ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ര്‍ അ​ബ്ദു​ള്‍ ബാ​രി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വ​നി​താ സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ എ.​കെ. ലി​ന്‍​സി അ​ധ്യ​ക്ഷ​വഹിച്ചു.
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ സ​ന്ദേ​ശ​യാ​ത്ര കോ​ഴി​ക്കോ​ട് മാ​നാ​ഞ്ചി​റ മൈ​താ​ന​ത്ത് നി​ന്നും ആ​രം​ഭി​ച്ച് ടൗ​ണ്‍​ഹാ​ളി​ല്‍ സ​മാ​പി​ച്ചു. ചി​ല്‍​ഡ്ര​ന്‍​സ് ഹോം ​ഗേ​ള്‍​സി​ലെ കു​ട്ടി​ക​ളു​ടെ പ​രേ​ഡും ന​ട​ന്നു. ജി​ല്ല​യി​ലെ സൈ​ക്കോ സോ​ഷ്യ​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കാ​യി കൗ​ണ്‍​സി​ലിം​ഗ് ടെ​ക്നി​ക്ക് എ​ന്ന വി​ഷ​യ​ത്തി​ല്‍ ഇം​ഹാ​ന്‍​സി​ലെ ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ് അ​നു അ​ല്‍​ഫോ​ണ്‍​സ് ക്ലാ​സ് എ​ടു​ത്തു. ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ അ​നു​രാ​ധ, സി​ഡി​പി​ഒ ടി.​എ​ൻ. ധ​ന്യ, മി​നി, ലേ​ഖ, വ​നി​ത ശി​ശു വി​ക​സ​ന ഓ​ഫീ​സ് ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ട് ടി.​എം. സു​നീ​ഷ് കു​മാ​ര്‍, ആ​ഫ്റ്റ​ര്‍ കെ​യ​ര്‍ ഹോം ​സൂ​പ്ര​ണ്ട് കെ. ​സ​തി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്ന് വ​കു​പ്പി​ലെ വ​നി​ത ജീ​വ​ന​ക്കാ​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി.
തി​രു​വ​മ്പാ​ടി:‌ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ തി​രു​വ​മ്പാ​ടി ആ​വാ​സ് 'ജ​ല​വും വാ​യു​വു​മാ​ണ് - ജീ​വ​ൻ' എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി വ​നി​താ​കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. 40 വ​ർ​ഷ​ത്തോ​ളം പ​ശു​ക്ക​ളെ വ​ള​ർ​ത്തി കു​ടും​ബ​ത്തി​ന്‍റെ ദൈ​നം ദി​ന വ​രു​മാ​ന മാ​ർ​ഗം ക​ണ്ടെ​ത്തി​യ വീ​ട്ട​മ്മ​യാ​യ തി​രു​വ​മ്പാ​ടി എ​ണ്ണാ​ർ​മ​ണ്ണി​ൽ ശാ​ര​ദ​യേ​യും, 20 വ​ർ​ഷ​ക്കാ​ല​ത്തോ​ളം മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ൺ​സ്ട്ര​ക‌്ഷ​ൻ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ക​യും, സ​ബ്ക​രാ​റു​ക​ളി​ലൂ​ടെ കെ​ട്ടി​ട​ങ്ങ​ളു​ടെ കോ​ൺ​ക്രീ​റ്റ് പ്ര​വ​ർ​ത്തി​ക​ൾ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന പു​ന്ന​ക്ക​ൽ കോ​ട്ട​യി​ൽ രോ​ഹി​ണി​യേ​യും ക​ർ​മ്മ ശ്രേ​ഷ്ട​ത​യു​ടെ അം​ഗീ​കാ​ര​മാ​യി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി പു​ളി​ക്കാ​ട്ട് ആ​ദ​രി​ച്ചു.
ആ​വാ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ എ.​എം. ബി​ന്ദു​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. അ​ബ്ദു​റ​ഹി​മാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ക​രി​മ്പി​ൽ രാ​മ​ച​ന്ദ്ര​ൻ, ലി​സി മാ​ളി​യേ​ക്ക​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ഷൗ​ക്ക​ത്ത​ലി കൊ​ല്ല​ള​ത്തി​ൽ, ആ​വാ​സ് ഭാ​ര​വാ​ഹി​ക​ളാ​യ പി.​ബി. ഷാ​ഗി​ൻ, മി​നി രാ​ജു, ര​മ​ണി പീ​താം​ബ​ര​ൻ, ബി​ന്ദു മ​ന്താ​ര​ത്തി​ൽ, ഫാ​ത്തി​മ ഫെ​ഹ്മി, സു​ന്ദ​ര​ൻ.​എ. പ്ര​ണ​വം, കെ.​ആ​ർ.​ഹ​രി​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ആ​ദ​രി​ച്ചു
‌മു​ക്കം:‌ കാ​ര​ശേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വ്യ​ത്യ​സ്ഥ വേ​ഖ​ല​ക​ളി​ൽ വി​ജ​യ​മാ​തൃ​ക​യാ​യ​വ​രെ ആ​ദ​രി​ച്ചു. ബാ​ങ്ക് ചെ​യ​ർ​മാ​ൻ എ​ൻ.​കെ. അ​ബ്ദു​റ​ഹി​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​ഹ​റാ​ബി പാ​റ​മ്മ​ൽ, എ.​എം. സൈ​നാ​ബി , സൗ​മി​നി അ​മ്മ, കാ​ർ​ത്ത്യാ​യ​നി അ​മ്മ, ടി.​എ​ൻ. ഷീ​ജ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.
എ​ൻ.​കെ. അ​ബ്ദു​റ​ഹി​മാ​ൻ പൊ​ന്നാ​ട അ​ണി​യി​ച്ചു.​ഉ​പ​ഹാ​ര​ങ്ങ​ളും ന​ൽ​കി. എ.​പി. മു​ര​ളീ​ധ​ര​ൻ, ഡ​യ​റ​ക്ട​ർ ശോ​ഭ കാ​ര​ശേ​രി, ജ​ന. മാ​നേ​ജ​ർ എം. ​ധ​നീ​ഷ്, ബ്രാ​ഞ്ച് മാ​നേ​ജ​ർ പി. ​രാ​ജ​ല​ക്ഷ്മി, എം.​സി. സ​ദാ​ന​ന്ദ​ൻ, എ.​എം. സൈ​നാ​ബി, സു​ഹ​റാ​ബി, ടി.​എ​ൻ. ഷീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പേ​രാ​മ്പ്ര: ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ന്‍റെ സാ​ങ്കേ​തി​ക വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രു​വ​ണ്ണാ​മൂ​ഴി കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ വ​നി​താ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡ​ൽ​ഹി ഐ​സി​എ​ആ​റി​ൽ നി​ന്നും ഏ​റ്റ​വും ന​ല്ല വ​നി​ത ക​ർ​ഷ​ക​ക്കു​ള്ള അ​വാ​ർ​ഡ് ല​ഭി​ച്ച കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് സ്വ​ദേ​ശി​നി ടി. ​രേ​ഖ​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി. അ​വാ​ർ​ഡി​നാ​യു​ള്ള മ​ത്സ​ര​ത്തി​ൽ അ​വ​സാ​ന റൗ​ണ്ടി​ൽ ദ​ക്ഷി​ണേ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച ഏ​ക വ​നി​ത ക​ർ​ഷ​ക​യാ​ണു രേ​ഖ. കെ​വി​കെ പ്രോ​ഗ്രാം കോ​ ഒാർ​ഡി​നേ​റ്റ​ർ ഡോ. ​പി. രാ​താ കൃ​ഷ്ണ​നാ​ണു ആ​ദ​രി​ച്ച​ത്. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം ന​ട​ത്തി. കെ​വി​കെ ഗൃ​ഹ ശാ​സ്ത്രം സ​ബ്ജ​ക്ട് മാ​റ്റ​ർ സ്പെ​ഷ​ലി​സ്റ്റ് എ. ​ദീ​പ്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പേ​രാ​മ്പ്ര ഓ​യി​സ്ക ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ആ​ർ. ഇ​ന്ദു​മ​തി, കെ​വി​കെ​യി​ലെ ഡോ. ​പി.​എ​സ്. മ​നോ​ജ്, ഡോ. ​കെ.​കെ. ഐ​ശ്വ​ര്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ല​യി​ൽ കൃ​ഷി രം​ഗ​ത്ത് വി​വി​ധ തു​റ​ക​ളി​ൽ ക​ഴി​വു ല​ഭി​ച്ച സാ​ലി കോ​ട്ടൂ​ർ, ലി​നി​ഷ ഉ​ള്ള്യേ​രി, സ​ക്കീ​ന കാ​വു​ന്ത​റ, ജാ​ൻ​സി തോ​മ​സ് ചാ​ത്ത​ങ്കോ​ട്ടു ന​ട, ബി​ന്ദു അ​ജു മു​തു​കാ​ട്, ഷൈ​ല ജോ​സ് കൂ​രാ​ച്ചു​ണ്ട്, ഷി​ബി​ല ന​ന്മ​ണ്ട, മും​താ​സ് ചേ​നോ​ളി, സൗ​മി​നി മേ​പ്പ​യ്യൂ​ർ, ബീ​ന ബാ​ബു വേ​ളം, ഗ്രേ​സി ജോ​സ​ഫ് അ​ടി​വാ​രം, ഷാ​ജി പോ​ൾ മു​തു​കാ​ട്, ശ്രീ​ജ മു​തു​കാ​ട് എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. കൂ​ണി​ൽ നി​ന്നു​ള്ള മൂ​ല്യ വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ക്ലാ​സു​മു​ണ്ടാ​യി​രു​ന്നു.