ക​ലാ​ല​യ​ങ്ങ​ൾ മി​ക​ച്ച അ​ധ്യാ​പ​ക​രെ വാ​ർ​ത്തെ​ടു​ക്ക​ണ​മെ​ന്ന്
Monday, March 8, 2021 12:18 AM IST
കോ​ഴി​ക്കോ​ട്: സാ​മൂ​ഹി​ക പ​രി​വ​ർ​ത്ത​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ പ്രാ​പ്തി​യു​ള്ള മി​ക​ച്ച അ​ധ്യാ​പ​ക​രെ വാ​ർ​ത്തെ​ടു​ക്കാ​ൻ ക​ലാ​ല​യ​ങ്ങ​ൾ​ക്ക് ക​ഴി​യ​ണ​മെ​ന്ന് എ​ഴു​ത്തു​കാ​ര​ൻ വി.​ആ​ർ. സു​ധീ​ഷ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. മി​ക​ച്ച അ​ധ്യാ​പ​ക​രെ സൃ​ഷ്ടി​ക്കു​ന്ന​വ​രെ​യാ​ണ് മാ​തൃ​കാ അ​ധ്യാ​പ​ക​രാ​യി ക​രു​തേ​ണ്ട​ത്.
കേ​ര​ള എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മ്മേ​ള​ന​ത്തി​ൽ വെ​ച്ച് കെ​എ​എ​ച്ച്എ​സ്ടി​എ അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഏ​ഴാ​മ​ത് അ​ന​ന്ത​മൂ​ർ​ത്തി പു​ര​സ്കാ​രം മേ​യ​ർ ഡോ.​ബീ​നാ ഫി​ലി​പ്പ്, വി.​ആ​ർ. സു​ധീ​ഷി​ന് സ​മ്മാ​നി​ച്ചു.
വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മേ​യ​ർ നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ഷി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.