അ​മ്മ​യും കു​ഞ്ഞും ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ
Sunday, March 7, 2021 10:50 PM IST
കൊ​യി​ലാ​ണ്ടി: അ​മ്മ​യും കു​ഞ്ഞും ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ.​കൊ​യി​ലാ​ണ്ടി ആ​ന​ക്കു​ളം അ​ട്ട​വ​യ​ൽ മ​നു ലാ​ലി​ന്‍റെ ഭാ​ര്യ ഹ​ർഷ(32), മ​ക​ൻ ക​ശ്യ​പ് (നാ​ല്) എ​ന്നി​വ​രെ​യാ​ണ് ന​ന്തി ടെ​ല​ഫോ​ൺ എ​ക്‌​സ്ചേ​ഞ്ചി​നു സ​മീ​പ​ത്തെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കോ​യ​മ്പ​ത്തൂ​ര്‍ മം​ഗ​ലാ​പു​രം പാ​സ​ഞ്ച​റാ​ണ് ഇ​ടി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ആ​ത്മ​ഹ​ത്യ​യെ​ന്ന് ക​രു​തു​ന്നു. ന​ന്തി തോ​ട്ടാം​ക​ണ്ടി ശ​ശി​യു​ടെ​യു​ടെ​യും ഷൈ​നി​യു​ടെ​യും മ​ക​ളാ​ണ്.​സ​ഹോ​ദ​ര​ൻ: കാ​ശി​നാ​ഥ്. കൊ​യി​ലാ​ണ്ടി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട്മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ക്ക് മാ​റ്റി.