വില വർധന: ധ​ര്‍​ണ ന​ട​ത്തി
Sunday, March 7, 2021 12:28 AM IST
ചെ​ല​വൂ​ര്‍: പെ​ട്രോ​ള്‍ ഡീ​സ​ല്‍ പാ​ച​ക​വാ​ത​ക വി​ല​വ​ര്‍​ധ​ന​വി​നെ​തി​രെ ചെ​ല​വൂ​ര്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ള്ളി​ത്താ​ഴം പെ​ട്രോ​ള്‍ പ​മ്പി​ന് മു​മ്പി​ല്‍ ധ​ര്‍​ണ ന​ട​ത്തി.
ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷെ​റി​ല്‍ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ബൂ​ബ​ക്ക​ര്‍ അ​മ്പ​ന്നൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എം. അ​ബ്ദു​റ​ഹി​നാ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശ്രീ​യേ​ഷ് ചെ​ല​വൂ​ര്‍, ക​ണ്ടി​യി​ല്‍ ഗം​ഗാ​ധ​ര​ന്‍, സ​ലീം മൂ​ഴി​ക്ക​ല്‍, ജ​ഗ​ത്മ​യ​ന്‍ ച​ന്ദ്ര​പു​രി, സി. ​പ്രേ​മ​വ​ല്ലി, വി​നോ​ദ് പു​ന്നാ​ത്തൂ​ര്‍, ഒ. ​സി​നീ​ഷ് , രാ​ധാ​കൃ​ഷ്ണ​ന്‍ മാ​ലാ​യി​ല്‍, സു​മ​ല്‍ ലാ​ല്‍, സി. ​ഷൈ​ജു , കെ.​സി. സു​ധാ​ക​ര​ന്‍ , അ​ബ്ദു​ള്‍ ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.