ക​ർ​ഷ​ക ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ പ്ര​ക​ട​ന​ പ​ത്രി​ക​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന്
Sunday, March 7, 2021 12:28 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ർ​ഷ​ക ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തു​ന്ന പ​ദ്ധ​തി​ക​ൾ മു​ന്ന​ണി​ക​ൾ പ്ര​ക​ട​ന​പ​ത്രി​ക​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കൂ​രാ​ച്ചു​ണ്ട് സെ​ൻ്റ് തോ​മ​സ് ഫൊ​റോ​ന വി​കാ​രി ഫാ.​ജെ​യിം​സ് വാ​മ​റ്റ​ത്തി​ൽ പ​റ​ഞ്ഞു.
​കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മ വി​രു​ദ്ധ​മാ​യി പാ​ർ​ല​മെ​ന്‍റിൽ പാ​സാ​ക്കി​യ ക​ർ​ഷ​ക​വി​രു​ദ്ധ ബി​ല്ലു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ ന​ട​ന്നു​വ​രു​ന്ന ക​ർ​ഷ​ക പ്ര​ക്ഷോ​ഭം നൂ​റ് ദി​വ​സം പി​ന്നി​ട്ട​പ്പോ​ൾ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും ജീ​വ​ത്യാ​ഗം ചെ​യ്ത സ​മ​ര ഭ​ട​ൻ​മാ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചും കൂ​രാ​ച്ചു​ണ്ട് മ​ഹാ​ത്മാ​ഗാ​ന്ധി ന​ഗ​റി​ൽ ക​ർ​ഷ​ക ഐ​ക്യ​മു​ന്ന​ണി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എം.​എം.​മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഒ.​ഡി.​തോ​മ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​
നേ​താ​ക്ക​ളാ​യ രാ​ജ​ൻ വ​ർ​ക്കി, ജേ​ക്ക​ബ് ക​രി​മ്പ​ന​ക്കു​ഴി, ജോ​യി നാ​ഴൂ​രി​മ​റ്റം, ആ​ന്‍റ​ണി ചെ​റു​വ​ള്ളി​ൽ, ബ​ഷീ​ർ പാ​റ​യി​ൽ, ഫി​ലി​പ്പ് തൈ​പ​റ​മ്പി​ൽ, സാ​ബു വെ​ട്ടി​ക്കു​ഴി, ജ​മീ​ല സി​മ്മി​യാ​സ്, എ​ൻ.​ഡി.​പ​ത്രോ​സ്, ജോ​ണി കാ​ഞ്ഞി​ര​ത്താം​കു​ന്നേ​ൽ, ഷാ​ജി ഒ​റ്റ​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.