ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​യ്ക്കെതി​രേ പ്ര​തി​ഷേ​ധ ജ്വാ​ല
Saturday, March 6, 2021 12:48 AM IST
താ​മ​ര​ശേ​രി: ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​വി​നെ​തി​രേ താ​മ​ര​ശേ​രി​യി​ല്‍ കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ ജ്വാ​ല എം.​കെ. ര​ഘ​വ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ധ​ന വി​ല​വ​ര്‍​ധ​നയ്ക്കെ​തി​രേ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം അ​നി​വാ​ര്യ​മാ​ണെ​ന്നും സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ കേ​ന്ദ്ര- സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് താ​ല്‍​പ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​ബീ​ബ് ത​മ്പി, അ​ഡ്വ. ജോ​സ​ഫ് മാ​ത്യു, പി. ​ഗി​രീ​ഷ് കു​മാ​ര്‍, കെ. ​സ​ര​സ്വ​തി, ഖ​ദീ​ജ സ​ത്താ​ര്‍, വി.​കെ.​എ. ക​ബീ​ര്‍, ടി.​പി. ഷ​രീ​ഫ്, എം.​പി.​സി. ജം​ഷി​ദ്, അ​മീ​റ​ലി കോ​ര​ങ്ങാ​ട്, ഗി​രീ​ഷ് ത​ച്ചം​പൊ​യി​ല്‍, സ​ത്താ​ര്‍ പ​ള്ളി​പ്പു​റം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.