കെ​പി​എ​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, March 2, 2021 11:57 PM IST
കൂ​രാ​ച്ചു​ണ്ട്: യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 10, 11 തി​യ​തി​ക​ളി​ൽ ക​രി​യാ​ത്തും​പാ​റ​യി​ൽ ന​ട​ക്കു​ന്ന കൂ​രാ​ച്ചു​ണ്ട് പ്രീ​മി​യ​ർ ലീ​ഗ് സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇ​ന്ത്യ​ൻ ആം​ബ്യൂ​ട്ടി ഫു​ട്ബോ​ൾ ടീം ​ക്യാ​പ്റ്റ​ൻ എ​സ്.​ആ​ർ. വൈ​ശാ​ഖ് നി​ർ​വ​ഹി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ജെ​സി ക​രി​മ്പ​ന​യ്ക്ക​ൽ, ജോ​സ് വെ​ളി​യ​ത്ത്, അ​ല​ക്സ് ഒ​ഴു​ക​യി​ൽ, ജേ​ക്ക​ബ് ഒ​ഴു​ക​യി​ൽ, ജോ​സ് പ​ട​ലോ​ടി,
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് നി​ഖി​ൽ വെ​ളി​യ​ത്ത്, ക​ൺ​വീ​ന​ർ നി​സാം ക​ക്ക​യം, വി​ഷ്ണു ത​ണ്ടോ​റ, ആ​കാ​ശ് നി​ര​പ്പേ​ൽ, വി​പി​ൻ പാ​റ​യ്ക്ക​ൽ, ഷി​ബി​ൻ പ​വ്വ​ത്തി​ക്കു​ന്നേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.