ഫൈ​വ് സി ​ഹോം​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, March 1, 2021 11:53 PM IST
കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ന്‍റെ കാ​ലാ​വ​സ്ഥ​യ്ക്ക് അ​നു​കൂ​ല​മാ​യ ചെ​ല​വ് ചു​രു​ങ്ങി​യ വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന സം​രം​ഭം ഫൈ​വ് സി ​ഹോം​സ് ഇ​ന്ന് അ​ള​കാ​പു​രി ഹോ​ട്ട​ലി​ൽ മി​സോ​റാം ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
എം.​കെ. രാ​ഘ​വ​ൻ എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വെ​ള്ള​പ്പൊ​ക്കം​പോ​ലു​ള്ള പ്ര​കൃ​തി പ്ര​തി​ഭാ​സ​ത്തെ അ​തി​ജീ​വി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള നി​ർ​മാ​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​നാ​യി എ​ൻ​ഐ​ടി​യി​ൽ​നി​ന്ന് വി​ര​മി​ച്ച വി​ദ​ഗ്ധ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
ചെ​യ​ർ​മാ​ൻ എ​ൻ. സു​കു​മാ​ര​ൻ​നാ​യ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ എം.​ജെ. ആ​ഗ​സ്റ്റി, ഡ​യ​റ​ക്ട​ർ എം. ​ശ​ശി​ധ​ര​ൻ, ആ​ർ​കി​ടെ​ക് ടി.​ടി. തോം​സ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.