പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന്
Monday, March 1, 2021 11:52 PM IST
കു​റ്റ്യാ​ടി: കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ​പ​ര​മാ​യ ന​യ​മാ​ണ് ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വി​നും അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​നും കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് ജി​ല്ലാ മോ​ട്ടോ​ർ എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ഐ​എ​ൻ​ടി​യു​സി കു​ള​ങ്ങ​ര​ത്തു ന​ട​ന്ന ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ന് ന​ട​ക്കു​ന്ന പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കാ​ൻ ക​ൺ​വ​ൻ​ഷ​ൻ ആ​ഹ്വാ​നം ചെ​യ്തു.പ്ര​കാ​ശ​ൻ അ​മ്പ​ല​കു​ള​ങ്ങ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ര​ളി കു​ള​ങ്ങ​ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി.​സി. സ​ജീ​ർ, കെ. ​അ​നി​ൽ കു​മാ​ർ, അ​ബ്ദു​ള്ള മാ​ക്കൂ​ട്ട​ത്തി​ൽ, വി​നോ​ദ​ൻ എ​ട​ക്ക​ണ്ടി​യി​ൽ, ര​വി കോ​ർ​മ്മാം​ക​ണ്ടി, ടി.​കെ. സു​രേ​ഷ്, ഗ​ണേ​ഷ്, എ​ൻ.​കെ. റ​ഫീ​ഖ്‌, രാ​ജീ​വ​ൻ പാ​റേ​മ്മ​ൽ, പി.​എം. അ​ഷ്റ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.