വൈ​എം​സി​എ കു​ടും​ബ സം​ഗ​മം ന​ട​ത്തി
Monday, March 1, 2021 11:52 PM IST
താ​മ​ര​ശേ​രി: ഈ​ങ്ങാ​പ്പു​ഴ വൈ​എം​സി​എ ഹാ​ളി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച് ന​ട​ന്ന വൈ​എം​സി​എ കു​ടും​ബ സം​ഗ​മം പു​തു​പ്പാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ആ​യി​ഷ​ക്കു​ട്ടി സു​ല്‍​ത്താ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബെ​ന്നി ആ​ന്‍റ് ഷെ​റി ഫൗ​ണ്ടേ​ഷ​ന്‍ അ​ഞ്ചാ​മ​ത് ഒ​രു ല​ക്ഷം രൂ​പ​യു​ടെ എ​ന്‍​ഡോ​വ്‌​മെ​ന്‍റ് വി​ത​ര​ണം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ അ​നി​താ​കു​മാ​രി നി​ര്‍​വ​ഹി​ച്ചു. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് വി.​ടി. ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​ലി​ക്ക​ട്ട് സബ് റീ​ജ​ൺ ചെ​യ​ര്‍​മാ​ന്‍ ജോ​ണ്‍ അ​ഗ​സ്റ്റി​ന്‍, അ​മ​ല്‍ രാ​ജ്, ടി.​എം. പൗ​ലോ​സ്, ടി.​എം. ചാ​ണ്ടി, പി.​ഡി. ബേ​ബി, ഹ​ര്‍​ഷ സു​രേ​ന്ദ്ര​ന്‍, ജേ​ക്ക​ബ് നി​ക്കോ​ള​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.