എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്കണം: എ​ൽ​ജെ​ഡി
Monday, March 1, 2021 12:15 AM IST
പേ​രാ​മ്പ്ര: കേ​ര​ള​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്കും പ​ട്ടി​ണി പാ​വ​ങ്ങ​ൾ​ക്കും ആ​ശ്വാ​സം ന​ൽ​കി​യ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രേ​ണ്ട​ത് നാ​ടി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് എ​ൽ​ജെ​ഡി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​ക​ളെ വി​ജ​യി​പ്പി​ക്കു​വാ​ൻ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്തു.
ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളു​ടെ​യും മേ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് മ​ന​യ​ത്ത് ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ. പ്രേം​നാ​ഥ്, അ​ങ്ക​ത്തി​ൽ അ​ജ​യ്കു​മാ​ർ, എ​ൽ.​കെ. വ​ത്സ​ൻ, എം.​പി. ശി​വാ​ന​ന്ദ​ൻ, ദി​നേ​ശ​ൻ പ​ന​ങ്ങാ​ട്, ഭാ​സ്ക​ര​ൻ കൊ​ഴു​ക്ക​ല്ലൂ​ർ, ഗ​ണേ​ശ​ൻ കാ​ക്കൂ​ർ, എ​ൻ.​സി. മോ​യി​ൻ​കു​ട്ടി, മ​നേ​ഷ് കു​ള​ങ്ങ​ര, ജീ​ജാ​ഭാ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.