ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സാ​ര​ഥി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Monday, March 1, 2021 12:13 AM IST
മു​ക്കം: ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പു​തി​യ സാ​ര​ഥി​ക​ൾ​ക്ക് കാ​ര​ശേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ ഡോ. ​പി.​എ​ൻ. അ​ജി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് ചെ​യ​ർ​മാ​ൻ എ​ൻ.​കെ. അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു.
കു​ന്ന​മം​ഗ​ലം ബ്ലോ​ക് പ്ര​സി​ഡ​ന്‍റ് ബാ​ബു നെ​ല്ലൂ​ളി, കൊ​ടു​വ​ള്ളി ബ്ലോ​ക് പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ള​ത്തൂ​ർ, കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. സ്മി​ത, വൈ. ​പ്ര​സി​ഡ​ന്‍റ് ആ​മി​നി എ​ട​ത്തി​ൽ, ബ്ലോ​ക്ക് അം​ഗം എം.​എ. സൗ​ദ, ശാ​ന്താ​ദേ​വി മൂ​ത്തേ​ട​ത്ത്, ജം​ഷി​ദ് ഒ​ള​ക​ര, റു​ഖി​യ റ​ഹീം, സു​നി​ത രാ​ജ​ൻ, അ​ഷ്റ​ഫ് ത​ച്ചാ​റ​മ്പ​ത്ത്, കു​ഞ്ഞാ​ലി മ​മ്പാ​ട്ട്, എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
റോ​ട്ട​റി സൗ​ത്ത് റീ​ജ​ൺ ഗ​വ​ർ​ണ​ർ ഡോ. ​സി.​എം. അ​ബു​ബ​ക്ക​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ.​പി. മു​ര​ളീ​ധ​ര​ൻ, ഗ​സീ​ബ് ചാ​ലൂ​ളി, ബാ​ബു ക​ള​ത്തൂ​ർ, ബാ​ബു നെ​ല്ലു​ളി, വി.​പി. സ്മി​ത, കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​എ​ൻ. ജം​നാ​സ്, മു​സ്ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​കോ​യ, ജം​ഷി​ദ് ഒ​ള​ക​ര, ശാ​ന്താ​ദേ​വി മൂ​ത്തേ​ട​ത്ത്, ബാ​ങ്ക് ഡ​യ​റ​ക്ട​ർ​മാ​രാ​യ ക​ണ്ട​ൻ പ​ട്ട​ർ​ചോ​ല, വി​ശ്വ​നാ​ഥ​ൻ മൂ​ല​ത്‌, എം.​പി. അ​സൈ​ൻ, പി. ​ശോ​ഭ​ന, പി.​എം. ഗ​ഫൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌