യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Saturday, February 27, 2021 11:12 PM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന പ്ര​ധാ​നാ​ധ്യാ​പ​ക​ർ​ക്ക് ഉ​പ​ജി​ല്ല ഹെ​ഡ്മാ​സ്റ്റേ​ഴ്സ് ഫോ​റം നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ. പ്ര​മോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഴു​ത്തു​കാ​ര​ൻ വി.​ആ​ർ. സു​ധീ​ഷ് മു​ഖ്യാ​തി​ഥി​യാ​യി.
സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന​വ​ർ​ക്ക് അ​ദ്ദേ​ഹം ഉ​പ​ഹാ​രം ന​ൽ​കി. എ​ഇ​ഒ ല​ത്തീ​ഫ് ക​ര​യ​ത്തൊ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ്റ് സീ​നി​യ​ർ ല​ക്ച​ർ കെ. ​പു​ഷ്പ, എം. ​സു​ഭാ​ഷ്, വി.​എം. അ​ഷ​റ​ഫ്, ബി​ജു മാ​ത്യു, കെ. ​ബ​ഷീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.